മണ്‍പുറ്റ്‌

15

15 comments:

 1. ദോ....ഇവനാണവൻ,
  വീരേന്ദ്രൻ.!
  ഭാസുരേന്ദ്രൻ...അല്ല സുരേന്ദ്രൻ.

  അല്ല പാമ്പൊക്കെണ്ടാവുന്ന പുറ്റ്.
  ആശംസകൾ.

  ReplyDelete
 2. പാമ്പ് ഉണ്ടോ? കെവീ

  ReplyDelete
 3. പാമ്പുപുറ്റാണോ?
  ആശംസകള്‍

  ReplyDelete
 4. പുറ്റും പിന്നെ
  ചുറ്റും കാടും..!

  ReplyDelete
 5. ഇതില്‍ നിന്നൊരു വാല്‍മീകി വരുമോ
  മാ നിഷാദ എന്ന് പറഞ്ഞുകൊണ്ടീക്കാലത്തില്‍????

  ReplyDelete
 6. കൊള്ളാം,
  ഇത്തിരികൂടെ ക്ലോസ് ആയിരുന്നെങ്കില്‍....എന്നൊരു അഭിപ്രായമുണ്ട്. ബാഗ്രൌണ്ട് അത്ര ഇമ്പോര്‍ട്ടന്‍റെന്ടാണോ?

  ReplyDelete
 7. ഇത് നന്നായിരിക്കുന്നു..
  രസമായിരിക്കുന്നു കാണാന്‍
  അഭിനന്ദനം..
  :)

  ReplyDelete