നിറഞ്ഞു .... !

14

14 comments:

 1. നിറഞ്ഞൊഴുകട്ടെ

  ReplyDelete
 2. മനസ്സും നിറഞ്ഞു..

  ReplyDelete
 3. ചിത്രം നല്ലത്. എന്നാലും ഈ വെള്ളം കലങ്ങി കാണുമ്പോള്‍ ഒരു ഇതാണ് അല്ലേ :)

  ReplyDelete
 4. പൊന്‍പുലരിയില്‍ കണ്ണുകളും നിറഞ്ഞു...
  തെളിഞ്ഞ വെള്ളമായിരുന്നെങ്കില്‍ മനസ്സും നിറഞ്ഞേനെ..
  അതിനു എങ്ങനേയാ...കുത്തിമറിഞ്ഞുള്ള ഒഴുക്കായിരിയ്ക്കുമല്ലേ...?

  ReplyDelete
 5. നിറയട്ടെ മണ്ണും മനസ്സും...!!!

  ReplyDelete
 6. പെയ്യട്ടെ മഴ പെയ്യട്ടെ,നമ്മുടെ പുഴകളും നമ്മടെ കിണറുകളും നിറഞ്ഞൊഴുകട്ടെ....ആശംസകൾ.

  ReplyDelete
 7. ഇതേ ആങ്കിളില്‍ നിന്നുള്ള ഫോട്ടോ ഒരുപാടായല്ലോ നൌഷൂ..ഫുള്‍ ടൈം പുഴയിലാണോ ? എന്തായാലും നമ്മുടെ പുഴ നിറഞ്ഞു കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. പുലാമന്തോള്‍ പാലത്തിനു മുകളില്‍ നിന്ന് ഒരു ക്ലിക്ക് ശ്രമിച്ചു കൂടെ..

  ReplyDelete
 8. നിറഞ്ഞുകവിഞ്ഞ പുഴയുടെ ദൃശ്യം ആഹ്ലാദവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നു!
  നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 9. ഒഴുകട്ടങ്ങനെ ഒഴുകട്ടെ ...അടുത്താഴ്ച ഇതൊക്കെ ഞാനും കാണുമല്ലോ :-)

  ReplyDelete
 10. ഡാ എണീറ്റ്‌ പോരവിടുന്നു നാട്ടില്‍ പോയന്നു തുടങ്ങീത്‌ ആണല്ലോ ഇത്

  ReplyDelete
 11. നിറവിന്റെ കനിവ്...!

  ReplyDelete
 12. കലങ്ങാതെ നിറയട്ടെ..!

  ReplyDelete