ചാമ്പക്ക

23

23 comments:

 1. വായില്‍ ഊറിയ..വെള്ളം,എന്ത് ചെയ്യും...?
  വല്ലാത്ത...കൊതി....നൌഷൂ...നിനക്ക്...കൊതി..കൂടും...ഉറപ്പാ..

  ReplyDelete
 2. കൊതിപ്പിക്കല്ലേ..

  ReplyDelete
 3. ഈറനണിഞ്ഞ ഒരു പുലരി.....സുപ്രഭാതം...!

  ReplyDelete
 4. നൌഷു..സൂപ്പര്‍. ഇതില്‍ കാണുന്ന മഴ തുള്ളി ഒറിജിനല്‍ മഴ പെയ്തപ്പോള്‍ ഉണ്ടായതാണോ ? അതോ ഫോട്ടോക്ക് ഗുമ്മു കിട്ടാന്‍ വേണ്ടി വല്ലതും ചെയ്തോ ?

  ReplyDelete
  Replies
  1. ഒറിജിനല്‍ മഴത്തുള്ളിയാ പ്രവീണ്‍ ....

   Delete
 5. നൗഷാദിക്കാ, ഈറനണിഞ്ഞ ചാമ്പയ്ക്കയും പുലരിയും.! ആശംസകൾ.

  ReplyDelete
 6. ഹോ, കുട്ടിക്കാലത്തിന്റെ വലിയൊരു ശതമാനവും വീട്ടുമുട്ടത്തുള്ള ചാമ്പമരത്തിന്റെ ചില്ലകളില്‍ തന്നെയായിരുന്നു ചിലവഴിച്ചത്... വീണ്ടും ആ ഓര്‍മ്മകള്‍ തിരികെ തന്നു. ഒപ്പം കുറെ കൊതിയും :-)

  ReplyDelete
 7. എല്ലാരെയും കൊതിപ്പിച്ചു കൊതിപ്പിച്ചു അങ്ങ് കൊല്ല് ....:))

  ReplyDelete
 8. കൊതിപ്പിച്ചു പണ്ടാരമടക്കും :)

  ReplyDelete
  Replies
  1. ആഹാ പഴയ ലിങ്ക്‌ ഇട്ടു കളിപ്പിച്ചോ..

   Delete
 9. പോടാ അവിടെന്നു... ഒരു പോട്ടോ പിടുത്തക്കാരന്‍ ..ഉം കൊതിപ്പിക്കാന്‍ ആയിട്ട് .....

  ReplyDelete
 10. നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 11. വെള്ളമൂറുന്നു...നന്നായി..

  ReplyDelete
 12. ഇത്‌ കലക്കൻ സാധനം തന്നെ

  ReplyDelete