മരതക പട്ടുടുത്ത്‌...

16

16 comments:

 1. മഴയ്ക്കു ശേഷമാണല്ലെ?

  ReplyDelete
 2. മനോഹര ചിത്രം.. ഏതാ സ്ഥലം?

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. മാമലകള്‍ക്ക് അപ്പുറത്ത് മരതക പട്ടുടുത്ത്‌.... :)

  ReplyDelete
 5. നല്ല സ്ഥലം ..!എവിടയാ?

  ReplyDelete
 6. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടില്‍ കുളത്തൂര്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള ചിത്രമാണിത് ...
  2 വര്‍ഷത്തെ പഴക്കമുണ്ട് ഈ ചിത്രത്തിന്..

  ശിവ, ജിമ്മി, ഒഴാക്കന്‍, രഞ്ജിത്, അനൂപ്‌ കോതനെല്ലുര്‍, രഘുനാഥന്‍, ഹംസ...
  എല്ലാവര്ക്കും നന്ദി...

  ReplyDelete
 7. ഈ പച്ചപ്പ് മായാതിരിക്കട്ടെ!
  മനോഹരമായ ചിത്രം...
  അഭിനന്ദനങ്ങൾ.

  ReplyDelete
 8. നല്ല പച്ചച്ച ചിത്രം :)
  ഇതിനടുത്തല്ലേ കൊടികുത്തിമല ?

  ReplyDelete
 9. @ അലി.. നന്ദി.

  @ നിരക്ഷരന്‍, കൊടികുത്തി മലയിലേക്ക് ഇവിടെനിന്നും 10 കിലോമീറ്റരെങ്കിലും ഉണ്ടാവും...

  ReplyDelete
 10. നന്നായിട്ടുണ്ട്

  ReplyDelete
 11. മനസ്സില്‍ നിന്നും മായാത്ത പച്ചപ്പ്‌...
  മനോഹരം..

  ReplyDelete