കള്ളനെ പിടിച്ചു....

14

14 comments:

 1. “ഇനിയെത്ര നേരം..” :-(

  ReplyDelete
 2. ആരവിടെ മേനകാ ഗാന്ധിയുടെ ഫോൺ നമ്പർ കൊണ്ടു വരൂ...

  ReplyDelete
 3. കൊന്നുവല്ലേ..

  ReplyDelete
 4. ഇത്ര വലിയ എലിക്കെണിയോ :)

  ReplyDelete
 5. ഇനിയെന്തു ചെയ്യൂം?

  ReplyDelete
 6. എലിയെ വളര്‍ത്താ???
  കാഴ്ച്ചബഗ്ലാവില്‍ മൃഗങ്ങളെ ഇട്ടിരിക്കുന്ന പോലത്തെ ഇത്രേം വല്യ കൂട്

  ReplyDelete
 7. ഇവനൊരു കൊച്ചുകള്ളനാ..
  ശരിക്കുള്ള കള്ളന്മാര്‍ക്ക് ഈ വലിപ്പത്തിലുള്ള കെണി തന്നെവേണം...

  അപ്പു,നാടകക്കാരൻ,junaith,tony.thomas,siva // ശിവ,അലി,കൂതറHashimܓ ...
  എല്ലാവര്ക്കും നന്ദി...

  ReplyDelete
 8. ഇവനും ഒരു ഗള്‍ഫുകാരനാ അല്ലേ..

  ReplyDelete
 9. ബന്ധനം ഗള്‍ഫിലെ കൂട്ടിലാണെങ്കിലും
  ബന്ധനം ബന്ധനം തന്നെ നൌഷൂ

  ReplyDelete
 10. ഇതു പുലിയെ പിടിക്കാനുള്ള കൂടാണോ? :-P

  ReplyDelete
 11. ഇതു പോലുള്ള ഒന്നു ഇന്ത്യക്കും അത്യാവശ്യമാണ്... ഒരു കമ്മിറ്റിയെ നിയമിച്ചു ഉടനെ പടനത്തിനായി അയക്കൂ...

  ReplyDelete
 12. അകപ്പെട്ടെന്ന് ഉറപ്പായെങ്കിലും ആ കണ്ണുകളില്‍ പ്രതീക്ഷ ഇല്ലേ. തിളങ്ങുന്ന കണ്ണുകളിലെക്കൊന്നു ശ്രദിച്ചു നോക്കൂ..
  ദുഷ്ടന്‍…. ഒടുവിലത് ചെയ്തു അല്ലേ.
  അവിടെ ഇപ്പോള്‍ ഒന്നിനെ പിടിച്ചു കൊടുത്താല്‍ എന്താ കൂലി? ഹി ഹി.

  ReplyDelete