അക്കരേയ്ക്ക് .....

11

11 comments:

 1. കാലത്തിന്റെ കുത്തൊഴുക്കില്‍ ജലരേഖയായ് മാറിയ ചിത്രം.....
  തോണിയും തോണിക്കാരനും.

  ReplyDelete
 2. അക്കരേയ്ക്ക്... പാലം പണി തീരുന്നതുവരെ.
  പിന്നെ ഇവരെ ഓർക്കാൻ നമുക്ക് പടമെടുത്തു സൂക്ഷിക്കാം.

  നല്ല ചിത്രം.

  ReplyDelete
 3. എന്നേം കൂടെ..

  ReplyDelete
 4. ഹോ...മാജീരേ...
  ദൂര്‍ ഹൈ കിനാരാ....

  ReplyDelete
 5. കൊള്ളാം :)

  (വഞ്ചി മുഴുവനും ഉണ്ടായിരുന്നെങ്കില്‍ )

  ReplyDelete
 6. കുറെ നാളുകള്‍ കൂടി കഴിയുമ്പോള്‍ അപൂര്‍വമായേക്കാവുന്ന ഒരു ദൃശ്യം...

  ReplyDelete
 7. അലി :- ഒരു വര്ഷം മുന്‍പ് പാലംപണി പൂര്‍ത്തിയായി... 24 10 2007 നു എടുത്ത ചിത്രമാണിത്...

  Renjith :- മൊബൈല്‍ ഫോണില്‍ എടുത്തതാണ്... വഞ്ചി മുഴുവന്‍ എടുക്കാന്‍ പറ്റിയില്ല ...

  ശിവ :- കുറെ നാളുകള്‍ക് മുന്പ് നഷ്ട്ടമായ ദൃശ്യമാണിത് ...

  അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു...

  ReplyDelete
 8. നല്ല ചിത്രം.

  ReplyDelete
 9. വെള്ളം കലങ്ങീട്ടാണ് ഒരു ഗുമ്മ് തോന്നാത്തത്

  ReplyDelete