സ്വര്ണ്ണച്ചാമരം പോലെ...

36

36 comments:

  1. നന്നായിരിക്കുന്നു.....

    ReplyDelete
  2. ഇക്കിളിയാക്കാന്‍ പറ്റിയ സാധനം
    ;-)

    ReplyDelete
  3. നിളാ തീരമാണോ ...ഈ മഞ്ഞപട്ടുടുത്ത്...?

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. മനോഹരം...
    എന്‍റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം

    ReplyDelete
  6. ഇതിക്കിളിയാക്കുന്നതു തന്നെ പണ്ട് ഇതിന്റെ പീലി ഉതിർത്ത് ദേഹത്താകെ മൈദ തടവി ഇതൊട്ടിച്ച് മനുഷ്യ കുരങ്ങിന്റെ പ്രച്ഛന്ന വേഷം കെട്ടിയതോർമ്മയുണ്ട് ...അതിനു ഒന്നാം സമ്മാനം കിട്ടിയെങ്കിലും അതിന്റെ ചൊറി നിന്നത് നാലാം ദിവസമായിരുന്നു

    ReplyDelete
  7. ഞാൻ പഠിച്ച സ്കൂളിന്റെ പിൻ വശത്തെ പറൻബിൽ ഉണ്ടായിരുന്നു ഇത്... ഇതു നല്ല കളർ മനോഹരം..ആശംസകൾ

    ReplyDelete
  8. കൊള്ളാം..സ്വര്‍ണ്ണക്കുലകള്‍ !!

    ReplyDelete
  9. നല്ല സ്വര്‍ണ വര്‍ണ്ണം. നേരിട്ട് കാണുന്നതിനെക്കാള്‍ ഭംഗിയുണ്ട്.

    ReplyDelete
  10. നാഷു ,സ്വര്‍ണ്ണ കളര്‍ കൂടിപോയോ എന്നൊരു സംശയം :)

    ReplyDelete
  11. പടം നന്നായി സ്കൈ ബ്ലൂ ആക്കിയതാണൊ താഴെ മഞ്ഞ ആകാൻ കാരണം

    ReplyDelete
  12. @ prasanth.s, കൂതറHashimܓ, ഉപാസന || Upasana, SULFI, A.FAISAL, NPT, krish | കൃഷ്, lekshmi. lachu, നാടകക്കാരൻ, ഉമ്മുഅമ്മാർ, Jimmy, വരയും വരിയും : സിബു നൂറനാട്, വഷളന്‍ | Vashalan,

    അഭിപ്രായം രേഖപ്പെടുതിയതിനുള്ള നന്ദി അറിയിക്കുന്നു...
    വീണ്ടും വരുമെന്ന പ്രതീക്ഷയോടെ....

    ReplyDelete
  13. @ Prasanth Iranikulam, Renjith, പുള്ളിപ്പുലി...

    2 megapixel മാത്രമുള്ള മൊബൈല്‍ഫോണ്‍ കാമറയില്‍ എടുത്തതാണീ ചിത്രം.. യഥാര്‍ത്ഥ കളര്‍ കിട്ടാന്‍ വേണ്ടി saturation കൂട്ടി... അതിച്ചിരി കൂടിപ്പോയി...

    എന്തായാലും ഇവിടെ വന്നതിനും മനസ്സില്‍ തോന്നിയത് പറഞ്ഞതിനും നന്ദി...
    വീണ്ടും വരിക...

    ReplyDelete
  14. നല്ല ചിത്രം… സത്യത്തില്‍ ഈ സ്വര്‍ണ്ണം വിളയുന്നത് ഇതിലാണോ? :)

    ReplyDelete
  15. മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.

    ReplyDelete
  16. സ്വര്‍ണ്ണച്ചാമരം വീശിനില്‍ക്കുന്ന ഈ ചെടിയുടെ പേരെന്താ?
    ചിത്രം മനോഹരം.

    ReplyDelete
  17. ഇത് നേരിൽ കണ്ടിട്ടൊരുപാട് നാളായി. നന്നായിട്ടുണ്ട്.

    ReplyDelete
  18. കളർഫുൾ!

    നന്നായിരിക്കുന്നു.

    ReplyDelete
  19. ഒന്ന് തൊട്ടു നോക്കാന്‍ പൂതിയാകുന്നു

    ReplyDelete
  20. മനോഹരം! ഒന്നു തൊട്ടു നോക്കാന്‍ കൊതിതോന്നിപ്പിക്കുന്ന ചിത്രം. അഭിനന്ദനങ്ങള്‍.

    ReplyDelete
  21. @ Jishad Cronic™ - നന്ദി
    @ ഹംസ - അയ്യേ.. അതിതല്ല..
    @ പ്രകാശേട്ടന്റെ ലോകം - നന്ദി.
    @ അരുണ്‍ കായംകുളം - നന്ദി.
    @ ഗീത - സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ല ..

    ReplyDelete
  22. @ കുഞ്ഞാമിന - നന്ദി.
    @ അലി - വരാന്‍ അല്‍പ്പം വൈകി ല്ലേ ?
    @ Seema - നന്ദി.
    @ മരഞ്ചാടി - നന്ദി.
    @ ചെറുവാടി & വായാടി - കൊതിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..

    @ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി..

    ReplyDelete
  23. ഇത് സ്വര്‍ണണചാമാരമാനല്ലോ...
    വളരെ മനോഹരമായിരിക്കുന്നു നൌഷു.

    ReplyDelete
  24. thoppa pullu cherupathil orupaadu shekarichu kalichirunnu
    nalla bangiyundey

    ReplyDelete
  25. നൌഷു ഇന്നാണ് ഞാന്‍ ചിത്രം കണ്ടത്.. നല്ല ചിത്രം. ആകാശ നീലിമ ഭംഗി കൂട്ടി ..

    ReplyDelete
  26. padam kalkki, but saturation ithra vebdiyirunnila ennu thonnunnu...

    ReplyDelete
  27. പണ്ട്‌ ഞാന്‍ കാസറഗോഡ്‌ സ്കൂളില്‍ പഠിക്കുമ്പോഴാ ഇതു കണ്ടിട്ടുള്ളത്‌. പിന്നെ ഇപ്പഴാ ....

    ReplyDelete
  28. ഭംഗിയുണ്ട്...

    ReplyDelete