ജിദ്ദ മീറ്റ് ചിത്രങ്ങള്‍.....
മീറ്റ് വന്വിജയമാക്കിതീര്ക്കാന് സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പടുത്തിക്കൊണ്ട്
ജിദ്ദ മീറ്റിന്റെ മൊബൈല്‍ ചിത്രങ്ങള്‍
സമര്‍പ്പിക്കുന്നു....
ജിദ്ദ മീറ്റിന്റെ മൊബൈല്‍ ചിത്രങ്ങള്‍
സമര്‍പ്പിക്കുന്നു....
![]() |
വേദി |
![]() |
ബ്ലോഗര്‍മാരെ കാത്ത് |
![]() |
രജിസ്ട്രേഷന് ഉദ്ഘാടനം : ബഷീര്‍ വള്ളിക്കുന്ന് |
![]() |
ഉസ്മാന് ഇരിങ്ങാട്ടിരി , അബ്ദുള്‍ ജബ്ബാര്‍ , ബഷീര്‍ വള്ളിക്കുന്ന് , കൊമ്പന് മൂസ. |
![]() |
രജിസ്ട്രേഷന് പുരോഗമിക്കുന്നു . |
![]() |
Saleem EP & ENG. Abdullatheef |
![]() |
ഫൈസല്‍ ബാബു , കൊമ്പന് മൂസ. |
![]() |
സ്വാഗതം : സലീം. ഇ.പി. |
![]() |
ഉദ്ഘാടനം : ശ്രീമതി. കല വേണുഗോപാല്‍ ( Principal (Ex) Buds & Blossom Intl. School, Jeddah. ) |
![]() |
സദസ്സ് |
![]() |
മുഖ്യ പ്രഭാഷണം : ഡോ. ഇസ്മായില്‍ മരുതേരി |
![]() |
ഡോ. ഇസ്മായില്‍ മരുതേരി ക്ലാസ്സെടുക്കുന്നു . |
![]() |
സമദ് കാരാടന്‍ http://samadkaradan.blogspot.com/ |
![]() |
മുഹമ്മദ് കുഞ്ഞി, വണ്ടൂര്‍ http://kadalass.blogspot.com/ |
![]() |
കൊമ്പന് മൂസ http://www.iylaserikaran.blogspot.com/ |
![]() |
സാദത്ത് വെളിയങ്കോട് http://veliyankode.blogspot.com/ |
![]() |
സലിം. ഇ. പി. http://ayikkarappadi.blogspot.com/ |
![]() |
നൌഷാദ്. കെ. വി. http://kvnaushad.blogspot.com/ |
![]() |
ഷാജു അത്താണിക്കല്‍ http://www.adayalangal.co.cc/ |
![]() |
മുഹമ്മദ് കോയ http://nilamburnews.blogspot.com/ |
![]() |
ലുലു സെയിന്‍ http://www.kathayumkaaryavum.blogspot.com/ |
![]() |
അന്‍വര്‍ വടക്കാങ്ങര http://janasamaksham.blogspot.com/ |
![]() |
സുനീര്‍ സിദ്ധീഖ് http://nilavu-mammoos.blogspot.com/ |
![]() |
പ്രിന്സാദ് പാറായി. http://www.punarvaayana.tk/ |
![]() |
ജൈസല്‍ http://jaizal.blogspot.com/ |
![]() |
അബ്ദുല്‍ ബഷീര്‍ (OAB) http://soapucheepukannadi.blogspot.com/ |
![]() |
അജിത്ത് നീര്വിളാകന് http://neervilakan.blogspot.com/ |
![]() |
ഡെല്വിന് ആന്റണി http://thoovalthennal.blogspot.com/ |
![]() |
ഫൈസല്‍ ബാബു http://oorkkadavu.blogspot.com/ |
![]() |
ലാല ദുജ http://laalaas.com/ |
![]() |
അബ്ദുള്ള മുക്കണി http://mukkanni.blogspot.com/ |
![]() |
അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ http://www.vattapoyilvalillapuzha.blogspot.com/ |
![]() |
അബ്ദുള്ള സര്‍ദാര്‍ http://sardar-ramanattukara.blogspot.com/ |
![]() |
സുബൈര്‍ ചേളാരി http://rumanapadikkal.blogspot.com/ |
![]() |
സക്കറിയ പാറമ്മല്‍ http://parammal.blogspot.com/ |
![]() |
അലവിക്കുട്ടി മോങ്ങം http://www.entemongam.blogspot.com/ |
![]() |
ഹംസ നിലമ്പൂര്‍ http://vazhiyorath.blogspot.com/ |
![]() |
ബഷീര്‍ വള്ളിക്കുന്ന് http://www.vallikkunnu.com/ |
![]() |
സലീം കൂട്ടായി http://saleemkoottayi.blogspot.com/ |
![]() |
ഉസ്മാന് ഇരിങ്ങാട്ടിരി http://iringattiridrops.blogspot.com/ |
![]() |
മീറ്റിന്റെ വിശേഷങ്ങളുമായി വട്ടപ്പൊയില്‍ : മീറ്റില്‍ അല്പനേരം..
സൂപ്പെര് !
ReplyDeleteമിഴിവുള്ള ചിത്രങ്ങള്‍
ചിത്രങ്ങള്‍ സംസാരിക്കുന്നു...
അക്ഷരങ്ങള്‍ ആവശ്യമില്ലാത്ത വിധം
മികവ്
മിഴിവ്
നിറവ്
നല്ല ചിത്രങ്ങള്‍ നൌഷൂ....
ReplyDeleteനേരിട്ട് കണ്ടത് പോലെ....
ഒരു പോസ്റ്റ് വായിച്ചത് പോലെ....
വളരെ നന്നായി കെട്ടോ....
ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്..ഇനി മീറ്റിലെ രസകരമായ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പോസ്റ്റും കൂടി വേണം..
ReplyDeleteവളരെ നല്ല ചിത്രങ്ങള്‍..super!
ReplyDeleteNAUSHU ......VERY NICE !
ReplyDeletewe relay proud of you ......
ReplyDeleteഇത്ര മികവുള്ള ഒരു ചിത്രങ്ങള്‍ വേറെ ഒരു മീറ്റിനും ഉണ്ടയിടില്ല
നൌഷാദുക്ക നല്ല ഫോട്ടോസ് ..ഇഷ്ടമായി അതോടൊപ്പം ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൂടി വരുന്നു :( എങ്കിലും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനന്നായി അവസാനം ഭയങ്കര തിരക്കായി അല്ലെ ഹ്മ്മ എല്ലാ ആശംസകളും ഇനിയും ഇനിയും കുറെ മീറ്റുകള്‍ നടക്കട്ടെ ..
ReplyDeleteആഹ..അങ്ങനെ ഇങ്ങളെ മീറ്റും കഴിഞ്ഞു..
ReplyDeleteനല്ല ചിത്രങ്ങള്‍..
ഇനിപ്പം മലപ്പുറത്തൊന്നു ബെക്കണം..
ഒരു നാലഞ്ചു ദെവസള്ള ഉഗ്രനൊരു പരിപാടി..
മൂസാക്കാനെ മൂപ്പനാക്കീട്ടു...
ഫോട്ടോകള്‍ സംസാരിക്കുന്നു. വളരെ ഉഷാറായി.
ReplyDeleteനൌഷൂ.... മീറ്റ് നേരില്‍ കണ്ട പോലുണ്ട് ... മിഴിവുള്ള ചിത്രങ്ങള്‍ .... അസ്സലായിരിക്കുന്നു
ReplyDeleteമനോഹരമായ ചിത്രങ്ങള്‍...
ReplyDeleteമീറ്റും മനോഹരമായന്നറിഞ്ഞു.ആശംസകള്‍...
ചിത്രങ്ങൾ വളരെ മനോഹരം!
ReplyDeleteനൌഷൂ....അഭിനന്ദനങ്ങൾ!
അഭിനന്തങ്ങള്‍ ,,,അടുത്തതവണ ഇതിലും ഗംഭീരമാക്കുംഎന്നു വിശ്വസിക്കുന്നു
ReplyDeleteകഥ പറയുന്ന ചിത്രങ്ങള്‍.. അവ ഓരോന്നും ആയിരം വാക്കോതുന്നു..
ReplyDeleteസൌഹൃദത്തിനെന്നുമൊരൂര്ജ്ജമായ് ഈ കൂട്ടായ്മ നിലനില്ക്കട്ടെ.. ആശംസകള്‍.
നൌഷുവിനും.. മീറ്റിയവര്‍ക്കും.
This comment has been removed by the author.
ReplyDeleteങാംഹാ! അവിടെ നിങ്ങളൊത്തിരിപ്പേരുണ്ടല്ലേ? നന്നായി! ഇനി സമയം പോലെ ആ ബ്ലോഗുകളൊക്കെ ഒന്നു സന്ദർശിക്കണം. ചിത്രങ്ങളൊക്കെ നല്ല തെളിച്ചം. നല്ല ഒതുക്കം. നല്ല മീറ്റ് ആയിരുന്നു, അല്ലേ? സന്തോഷം!
ReplyDeletegreat.. great.. great.. നൗഷൂ .. അഭിനന്ദനങ്ങൾ...
ReplyDeleteനൌഷുവിന്റെ മൊബൈല്‍ വിസ്മയം കണ്ടു അന്താളിച്ചു പോയി....!
ReplyDeleteജീവന് തുടിക്കുന്ന ചിത്രങ്ങള്‍ തന്നെ ധാരാളം...വിവരണം ഒരു ധാരാളിത്തമാക്കുന്ന ചിത്ര മിഴിവ് ...!
ലുലു സയിൻ, അജിത് ഇവരെയൊന്നും ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു. നല്ല ഫോട്ടോകൾ! നല്ല ഒരുക്കങ്ങളും..
ReplyDeleteസംഘാടകർക്ക് അഭിമാനിയ്ക്കാം!
ചിത്രങ്ങള്‍ സംസാരിക്കുന്നു. പങ്കെടുത്ത അനുഭൂതി.
ReplyDeleteസംഗതി ഗുമ്മായിട്ടുണ്ട്
ReplyDelete... മ ഗ്രൂപ്പിന് അഭിമാനിക്കാം ...താങ്ക്സ് നൌഷാദ് ക്ക
ഈ ചിത്രങ്ങളിലൂടെ മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ReplyDeleteഅഭിനന്ദനങ്ങൾ!
ഒരു ചെറിയ മൊബൈല്‍ ക്യാമറ വെച്ച് ഇത്രയും ഒപ്പിച്ചല്ലേ. എന്റെ സൌന്ദര്യം കണ്ടു ഞാന്‍ തന്നെ അന്തം വിട്ടു പോയി.
ReplyDeleteവളരെ നന്നായിരിക്കുന്നു നൌഷു.
ReplyDeleteനൌഷു ഫോട്ടോസ് സൂപ്പര്‍ബ്..
ReplyDeleteനല്ല ചിത്രങ്ങള്‍
ReplyDeletekalakkeetta
ReplyDeleteആഹാ!
ReplyDeleteഅഭിനന്ദനങ്ങൾ!
എത്ര നന്നായി പോസ്റ്റ് ചെയ്തിരിക്കുന്നു
പേരുകളും അവരവരുടെ ബ്ലോഗ് ലിങ്കുകളും.
ഗംഭീരം, അതി ഗംഭീരം...
ReplyDeleteഒരു നോക്കിയ E-72 കൊണ്ട് ഇങ്ങനെയും ചിത്രമെടുക്കാം എന്ന് ഇപ്പോഴാണ് മനസ്സിലായത്. വല്ലഭനു പുല്ലും ആയുധം എന്നല്ലേ. എങ്കിലും കുറച്ചു കൂടി നല്ല ക്യാമറ ആയിരുന്നുവെങ്കില്‍ എന്നാശിച്ചു പോയി...
നൌഷാദിന്റെ ചിത്രീകരണ മികവ് പൂര്ണ്ണമാകത്തക്ക വിധത്തിലുള്ള ഒരു ക്യാമറ അദ്ദേഹത്തിന് കൈവരട്ടെ എന്ന് ആശംസിക്കുന്നു...
നല്ല ചിത്രങ്ങള്‍ നൗഷു... നിന്റെ E-72 കണ്ടുകെട്ടി നിനക്കൊരു Nikon വാങ്ങിതരേണ്ടിയിരിക്കുന്നു... ഫോട്ടോസും ലിങ്കും പങ്കുവച്ചതില്‍ നന്ദി.. ഒപ്പം അഭിനന്ദനങ്ങളും. വന്ന ആളുകളേയും അവരുടെ ബ്ലോഗും ഓര്മിച്ചുവെക്കലും, പരിചയപ്പെടുത്തലും ബുദ്ദിമുട്ടുള്ള കാര്യമാണെന്നറിയാവുന്നതുകൊണ്ട്... ഹാറ്റ്സ് ഓഫ്..
ReplyDeleteഅതെ നല്ല മിഴിവുള്ള ഫോട്ടോസ്.
ReplyDeleteവിവരണം കണ്ടില്ല.മറ്റൊരു ബ്ലോഗില്‍ പ്രതീക്ഷിക്കാം അല്ലെ.
ലിങ്ക് അയച്ചു തന്ന അബ്ദുള്‍ജബ്ബാര്‍ വട്ടപ്പോയിലിനുള്ള നന്ദിയും ഇവിടെ കുറിക്കുന്നു,
:)
ReplyDeleteThnx for sharing.
Nice clicks.
നല്ല ചിത്രങ്ങള്‍. സൈഡിലുള്ള പരസ്യം എല്ലാ ഫോട്ടോയിലും വന്നത് അടിപോളിയായിട്ടോ!
ReplyDeleteഎല്ലാവരേയും കണ്ടു...പരിചയപ്പെട്ടു...സന്തോഷം ട്ടൊ...ആശംസകള്‍.
ReplyDeleteഅങ്ങിനെ കുറേ ബൂലോഗ മുഖങ്ങളും കൂടു=ഇ മനസ്സിൽ പതിഞ്ഞു..
ReplyDeleteപിന്നെ ബ്ലോഗീറ്റാണ് കേമമായതെന്ന് തോന്നുന്നു...!
This comment has been removed by the author.
ReplyDeleteമനോഹരമായ ചിത്രങ്ങള്‍.ആവശ്യമില്ലാത്ത തലക്കെട്ടുകള്‍ നല്‍കാതിരുന്നത് ചിത്രങ്ങളെ കൂടുതല്‍ മിഴിവുള്ളതാക്കുന്നു.മീറ്റിനും മീറ്റില്‍ പങ്കെടുത്തവര്‍ക്കും എല്ലാവിധ ആശംസകളും....
ReplyDelete@ ചിത്രങ്ങള്‍ ഇഷ്ട്ടപ്പെട്ടു എന്നറിയിച്ച എല്ലാവര്ക്കും എന്റെ നന്ദി......
ReplyDeleteഈ സഹകരണവും സൗഹാര്‍ദവും എന്നും നിലനില്ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .....
ജിദ്ദ ബ്ലോഗേര്‍സിന്റെ അഭിമാനം ആണ് നൌഷാദ് സംസാരിക്കുന്ന ചിത്രങ്ങള്‍ തന്നെ നന്ദി നൌഷാദ
ReplyDeleteസന്ധ്യക്കെന്തിനു സിന്ദൂരം
ReplyDeleteകാട്ടാറിനെന്തിനു പാദസരം
എന്‍ നൌഷുവിനെന്തിനു ക്യാമറ പടം ?.....
ഭാവുകങ്ങൾ..!!!!!!!!!!!!!!!!
ReplyDeleteOAB യെ കുറേ കാലമായി നോക്കുന്നു. എവിടേം കാണാനില്ല.
ReplyDeleteഎല്ലാവരെയും ഇങ്ങനെയെങ്കിലും കണ്ടതിൽ സന്തോഷം.. :)
മീറ്റങ്ങു ജിദ്ദയിലായിപ്പോയില്ലേ ഭായീ. അല്ലെങ്കില്‍ ഞാനുമങ്ങെത്തിയേനെ.
ReplyDeleteഒരു കോഴിക്കാലെങ്കിലും അയച്ചു തരണേ......
നന്നായിട്ടുണ്ട്....അങ്ങിനെ ഒരു മീറ്റ് കൂദെ കഴിഞ്ഞു അല്ലേ ..
ReplyDeleteനല്ല ചിത്രങ്ങള്‍.
ReplyDeleteNICE CLICKS...
ReplyDeleteHAVE CLARITY...
ORIGINALITY..& SPECIALITY....
സംഗതി ഒക്കെ ഉഷാറായി, കൂടാന്‍ പറ്റിയില്ല എന്നാ ഒരു ഖേദം മാത്രം ബാക്കി!
ReplyDelete