ഏകാന്തനായി.. ആരെയോ കാത്ത്........ എന്തിനീ ജന്മം പാഴാക്കുന്നു.... നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നദികളെയോര്‍ത്തു നെടുവീര്പിടുന്നതെന്തേ. വല്ല വേമ്പനാട് കായലിലോ മറ്റോ പോയി ഒരു കുഞ്ഞു ഹൌസ് ബോട്ടായി രൂപാന്തരം പ്രാപിച്ചു സുഖമായി കഴിഞ്ഞൂടെ..... വരില്ല ഇനിയാരും നിനക്കായി ...... കാത്തിരിക്കണ്ട...... നീ ഇനി ഒറ്റക്കാ.... എന്നും എന്നും.....
എന്റെ ബ്ലോഗ് ലെ 50 താമത്തെ ഫോള്ലോവേര്‍ നെ നോക്കി വന്നതും ആണ്ആദ്യം തന്നെ താങ്ക്സ് ..ഇവിടെ വന്നു നോക്കിയപോള്‍ ഈ ഫോട്ടോ കണ്ടു .എനിക്ക് തോനിയത് ഞാന്‍ പറയാം ..ഒരു തനിച്ചു നില്‍ക്കുന്ന പോലെ ഈ ഫോട്ടോ തോന്നിയും ഇല്ല .വളരെ creative ആയ ആരോ എടുത്തത് പോലെ ഉണ്ട് .. കൊച്ചു വഴികള്‍ ആണ് ചുറ്റിലും ...ഞാന്‍ പറയുന്നു ഈ ഫോട്ടോ മനോഹരമായിരിക്കുന്നു !!!!!!!!!
നല്ല ചിത്രം
ReplyDeleteആഴമില്ലാ പുഴയിലടിഞ്ഞു,ഒറ്റയ്ക്ക്..
ReplyDeleteഏകാന്തനായി.. ആരെയോ കാത്ത്........
ReplyDeleteഎന്തിനീ ജന്മം പാഴാക്കുന്നു....
നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നദികളെയോര്‍ത്തു നെടുവീര്പിടുന്നതെന്തേ.
വല്ല വേമ്പനാട് കായലിലോ മറ്റോ പോയി ഒരു കുഞ്ഞു ഹൌസ് ബോട്ടായി രൂപാന്തരം പ്രാപിച്ചു സുഖമായി കഴിഞ്ഞൂടെ.....
വരില്ല ഇനിയാരും നിനക്കായി ...... കാത്തിരിക്കണ്ട...... നീ ഇനി ഒറ്റക്കാ.... എന്നും എന്നും.....
ഇതെവിടെയാ?? നല്ല ചിത്രം!
ReplyDeleteകൊള്ളാല്ലോ... ബോട്ടില്‍ ആളില്ലേ..?
ReplyDeleteഇതേതാണീ സ്ഥലം? Nice photo.
ReplyDeleteമണൽ മാഫിയയുടെ ബോട്ടാണോ?
ReplyDeleteനല്ല ചിത്രം!
നന്നായിട്ടുണ്ട് നൌഷു.....
ReplyDeleteഎന്തേ തനിച്ചാവാന്‍ ?
ReplyDeleteവെള്ളത്തിന്റെ നിറം കണ്ടിട്ട് മണലൂറ്റുകാര്‍ സജീവമാണെന്ന് തോന്നുന്നല്ലോ?
ReplyDeleteമനോഹരമായ കാഴ്ച്ച....
ReplyDelete@ കുഞ്ഞായി ആദ്യ കമന്റിനു നന്ദി.
ReplyDelete@ junaith പുഴയുടെ ആ സൈഡില്‍ നല്ല ആഴമുണ്ട്
@ SULFI വേമ്പനാട്ടു കായലിലേക്കൊന്നും ഇവന് പോവാന്‍ പറ്റില്ല. കേന്ദ്ര ഗവണ്മെന്റിന്റെ (CWC ) ആളാനിവന്‍.
@ ഇസ്മായില്‍ എന്റെ നാട്ടിലാണീ സ്ഥലം.
@ jimmi ഇത് കടത്തു ബോട്ടല്ല
@ Reenjith നന്ദി.
@ vayadi ഇതെന്റെ ഗ്രാമത്തിലെ ഒരു ദൃശ്യം.
@ അലി മണല്‍ മാഫിയ ഇല്ലാത്ത സ്ഥലമാണീ ചിത്രം
@ NPT ആദ്യ കമന്റിനു നന്ദി.
@ മോഹനം ആദ്യ കമന്റിനു നന്ദി.
@ സാജിദ് ആദ്യ കമന്റിനു നന്ദി.
@ Adhila ആദ്യ കമന്റിനു നന്ദി.
@ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി...
നല്ല ചിത്രം.
ReplyDeleteതനിയെ...മണലും വെള്ളവും ഊറ്റി ശരിക്കും തനിയെ ആവുമോ?
good
ReplyDeleteനല്ല ചിത്രം
ReplyDeleteഎന്റെ ബ്ലോഗ് ലെ 50 താമത്തെ ഫോള്ലോവേര്‍ നെ നോക്കി വന്നതും ആണ്ആദ്യം തന്നെ താങ്ക്സ് ..ഇവിടെ വന്നു നോക്കിയപോള്‍ ഈ ഫോട്ടോ കണ്ടു .എനിക്ക് തോനിയത് ഞാന്‍ പറയാം ..ഒരു തനിച്ചു നില്‍ക്കുന്ന പോലെ ഈ ഫോട്ടോ തോന്നിയും ഇല്ല .വളരെ creative ആയ ആരോ എടുത്തത് പോലെ ഉണ്ട് .. കൊച്ചു വഴികള്‍ ആണ് ചുറ്റിലും ...ഞാന്‍ പറയുന്നു ഈ ഫോട്ടോ മനോഹരമായിരിക്കുന്നു !!!!!!!!!
ReplyDeletenice..
ReplyDeleteമിഴിവാര്‍ന്ന ചിത്രം.
ReplyDeleteഫോട്ടോ കിടു കേട്ടോ !
ReplyDeleteചിത്രം നന്നായിട്ടുണ്ട്.!
ReplyDeleteനൌഷു നന്ന പടം ഇനിയും പ്രതീക്ഷിക്കുന്നു ഇതിലും നല്ലത്
ReplyDeleteമനോഹരമായ കാഴ്ച്ച....
ReplyDeleteനാട്-നല്ല ചിത്രം
ReplyDeletenalla photo :)
ReplyDelete@ ഹേമാംബിക, വഷളന്‍ | Vashalan, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, വിപിൻ. എസ്സ്, siya, എ.ആർ രാഹുൽ, പട്ടേപ്പാടം റാംജി, ഒഴാക്കാന്‍, ഹംസ, നാടകക്കാരന്‍, lekshmi .lachu , jyo , sayanora ...
ReplyDeleteഎല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി...
brilliant catch
ReplyDeletewish that boat was on bottom shore
nmashe follower list onnum ille?.athil ittal pinne puthiya post varumbol ariyamallo...
മനോഹരമായിരിക്കുന്നു..
ReplyDeleteനല്ല ഭംഗിയുള്ള ചിത്രം
ReplyDeleteനല്ല ചിത്രം ..............
ReplyDeleteഇനിയും പഴയൊഴുകും, ഇതുവഴി
ReplyDeleteഇനിയും കുളിര്‍കാറ്റോടിവരും!
ഇനിയും പുഴയൊഴുകും, ഇതുവഴി
ReplyDeleteഇനിയും കുളിര്‍കാറ്റോടി വരും!