അല്ലെങ്കിലും മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കാന്‍ നാം മറന്ന് പോവും. അത് പതിവാ........ അതും പറഞ്ഞങ് ചെല്ല്. ഉടമ കുട്ടിക്കാട്ടില്‍ "രണ്ടിന്" പോയതാ. കൊച്ചു കള്ളന്‍. തക്കം നോക്കി അടിച്ചു മാറ്റി പോവാനുള്ള പരിപാടി ആണല്ലേ. വിട്ടു പിടി മാഷെ.
എടുക്കാന്‍ മറന്നത് മഴകൊട്ടോ അതോ ആളില്ലാത്ത ബൈക്കോ..? ഉം നടക്കട്ടെ .... എന്നാലും!! മഴക്കാലം .! മനസ്സില്‍ കോറിയിട്ട ചിത്രം. സന്തോഷം ഹാ .. എന്ത് ഭംഗി സത്യത്തില്‍ ആസ്വദിച്ചു. അഭിനന്ദനങ്ങള്‍ .....
മഴക്കോട്ടോ അതോ മറ്റേതോ ?പറ പറ അത്പറയുന്നേ !!!!!
ReplyDeleteമഴയും പിടിച്ച് രണ്ടെണ്ണം അടിച്ചിരിക്കാം എന്ന് വിചാരിച്ചപ്പോള്‍ അതും വണ്ടിയ്ക്കുള്ളില്‍ വച്ച് മറന്നോ..?
ReplyDelete:) കൊള്ളാം ഈ മഴ...
ശരിയാ ശരിയാ.. അതെടുക്കാന്‍ മറന്നത് തന്നാ..
ReplyDeleteഅയ്യോടാാാാാാ... അതൊക്കെ എടുക്കാന്‍ മറന്നാല്‍ എങ്ങിനെയാ... ഹിഹി ....
ReplyDeletewao... wonderful.. njanum jimmede abhiprayatodu yojikkunnu..
ReplyDeleteചിത്രത്തില്‍ ഞാനാ മഴയെ കാണുന്നുള്ളൂ. മനോഹരം ഈ നാടന്‍ കാഴ്ച്ച
ReplyDeleteഫ്യൂസ് കുത്താൻ വന്നതാണോ?
ReplyDeleteഇതിപ്പ എന്നതെടുക്കാനാ മറന്നെ?
ReplyDeleteകുപ്പിയാണേ നോ കോമ്പ്രമൈസ്!
സത്യത്തില്‍ അത് സ്വയം മറന്നതോ
ReplyDeleteഅതോ വേറേ ആരെങ്കിലും മറന്നതോ ......
ബൈക്ക് വെച്ചിട്ട് ഓട്ടോ പിടിച്ചു ലത് എടുക്കാന്‍ പോയിരിക്കുവാ അല്ലെ. കൊച്ചു കള്ളന്‍.
ReplyDeleteമ്മ്.. നടക്കട്ടെ.
ReplyDeleteകുറ്റിക്കാട്... ബൈക്ക്.... മഴ.....
മ്മ്... മ്മ്... :)
കുറ്റിക്കാടിനടുത്ത് ബൈക്ക് വെച്ച് പോവുന്ന സ്വഭാവം അത്ര നല്ലതൊന്നുമല്ല.! :)
ReplyDeleteഎടുക്കാന്‍ മറന്നതല്ല ഞങ്ങള്‍ തീര്‍ത്തതാണ്. ഡാ ഇന്നലത്തെ ഫുള്‍ രാത്രിയില്‍ തീര്‍ന്നു,10 മണി ആകട്ടെ ,എന്നാലെ കരിങ്ങനാട് കുണ്ട് തുറക്കു..
ReplyDeleteഅത് നുണ.
ReplyDeleteആ ഭംഗി മറഞ്ഞുനിന്ന് നോക്കല്ലേ.....
കൊള്ളാം മഴയാണെന്ന് വിചാരിച്ച്?.
ReplyDelete@ ആസാമി ~ മഴക്കോട്ടു തന്നെ..
ReplyDelete@ ജിമ്മി ~ നീ എന്താ ഉദ്ദ്യെഷിച്ചേന്നു മനസ്സിലായില്ല...
@ prasanth .s ~ ശരിയാ മറന്നത് തന്നാ
@ മരഞ്ചാടി ~ എന്താ ചെയ്യാ.. മറന്നു പോയില്ലേ..
@ praveen raveendran ~ ജിമ്മി പറഞ്ഞത് എനിക്ക് മനസ്സിലായില്ല..
@ ചെറുവാടി ~ ഫോട്ടോ എടുക്കുമ്പോള്‍ ഞാനും അതെ കണ്ടുള്ളൂ..
ReplyDelete@ അലി ~ ഫ്യൂസ് കുത്താന്‍ പറ്റിയ സമയം... വിവരമറിയും.
@ jayanEvoor ~ കോട്ടെടുക്കാനാ മറന്നേ.. അല്ല ഈ കുപ്പീന്ന് പറഞ്ഞാല്‍ എന്താ ?
@ ramanika ~ സ്വയം മറന്നതാ..
@ റ്റോംസ് കോനുമഠം ~ മഴ മാറുമൊന്നു നോക്കട്ടെ.
@ കൂതറHashimܓ ~ മഴ തോരാതെ നടക്കാനും പറ്റില്ല
ReplyDelete@ ഹംസ ~ അതിനു ഞാന്‍ എവിടേം പോയിട്ടില്ലാ ..
@ Shameer Nheliyathodi ~ എന്ത് തീര്‍ന്ന കാര്യമാ നീ പറയുന്നേ ?
@ പട്ടേപ്പാടം റാംജി ~ സത്യമായിട്ടും അതെടുക്കാന്‍ മറന്നത് കൊണ്ടാ...
@ അനൂപ് കോതനല്ലൂര്‍ ~ മറഞ്ഞു നിന്ന് നോക്കാന്‍ പാടില്ലാന്നല്ലേ ?
എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു....
കല്ലിവല്ലി മഴ.. കല്ലിവല്ലി മറവി..
ReplyDeleteഹലാക്കിന്റെ സ്ലോ. കല്ലിവല്ലി വിട്ജെട്ടുകള്‍ എടുത്തു കളയൂ ഭായീ..
ReplyDeleteസാരമില്ല ഒരു വട്ടം മറവിയൊക്കെ ക്ഷമിക്കാം!! :)
ReplyDeletemashe mazha kannichu kothipikkale...
ReplyDeleteഅല്ലെങ്കിലും മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കാന്‍ നാം മറന്ന് പോവും. അത് പതിവാ........ അതും പറഞ്ഞങ് ചെല്ല്. ഉടമ കുട്ടിക്കാട്ടില്‍ "രണ്ടിന്" പോയതാ.
ReplyDeleteകൊച്ചു കള്ളന്‍. തക്കം നോക്കി അടിച്ചു മാറ്റി പോവാനുള്ള പരിപാടി ആണല്ലേ.
വിട്ടു പിടി മാഷെ.
കഷ്ടം! ആ പാവം ഹെല്‍മെറ്റ് എടുക്കാന്‍ മറന്നതായിരിക്കും.
ReplyDeleteകൊള്ളാം കേട്ടോ. മഴക്കാലം ശരിക്കും ഫീല്‍ ആവുന്നുണ്ട്.
ReplyDeleteമഴക്കാലം തുടങ്ങീല്ലേ....ലൈന്‍മാന്‍ വന്നതായിരിക്കും. ശരിക്കും വിളിച്ചതോണ്ടാ ബൈക്കില്‍ വന്നത്. പിന്നെ എങ്ങോട്ട് പോയതായിരിക്കും. ചിലപ്പോ ട്രാന്‍സ്‌ഫോര്‍മര്‍ ശരിയാക്കിയ ശേഷം കറണ്ടില്ലാതെ ബുദ്ധിമുട്ടുന്ന ഏതേലും വീട്ടില്‍ ചായ കുടിക്കാന്‍ പോയതായിരിക്കും.
ReplyDeleteവീട്ടില്‍നിന്ന് ഇറങ്ങി, ബൈക്കില്‍ കയറാന്‍ തുടങ്ങിയപ്പോ ആരെങ്കിലും വന്ന് സ്വത്വബോധം എന്താണെന്ന് ചോദിച്ചിട്ടുണ്ടാകും.
ReplyDeleteബൈക്കും മറന്ന് പാവം തടി സലാമത്താക്കി.
വീട്ടില്‍നിന്ന് ഇറങ്ങി, ബൈക്കില്‍ കയറാന്‍ തുടങ്ങിയപ്പോ ആരെങ്കിലും വന്ന് സ്വത്വബോധം എന്താണെന്ന് ചോദിച്ചിട്ടുണ്ടാകും.
ReplyDeleteബൈക്കും മറന്ന് പാവം തടി സലാമത്താക്കി.
അയ്യോ പുള്ളീ ആപോസ്റ്റിന്റെ മുകളിൽ ഉണ്ടോ എന്നു നോക്കിയേ...
ReplyDeleteഹംസ പറഞ്ഞപോലെ കുറ്റികാറ്റില്‍ വെളിക്കിരിക്കാന്‍ പോയതാണോ
ReplyDeleteഅങ്ങനെയെങ്കിലും ആ ബൈക്കൊന്നു വെള്ളം കണ്ടു. നന്നായി! :-)
ReplyDeleteമറന്നാലും എടുത്തത് മനോഹരമായിട്ടുണ്ട്
ReplyDeleteini enna cheyyum?
ReplyDeleteവണ്ടിയുടെ പിന്നില്‍ ഒരെണ്ണത്തിനെ വച്ചിരുന്നല്ലോ. അതെടുക്കാന്‍ മറന്നു എന്നാവും
ReplyDeleteപറയാതെ അറിയാതെ നീ പോയതല്ലേ
ReplyDelete:)
ഒന്നൂടെ സൂക്ഷിച്ചു് നോക്ക്... കീ അതാ ബൈക്കിൽത്തന്നെ കിടക്കുന്നുണ്ടല്ലോ...
ReplyDelete@ കണ്ണൂരാന്‍, SAJAN S, Sarin, SULFI,
ReplyDelete@ Vayady, Kumaran, machu, എം.അഷ്റഫ്,
@ നാടകക്കാരൻ,എറക്കാടൻ, ദീപക്,തെച്ചിക്കോടന്‍,
@ ഒഴാക്കന്‍, ഇസ്മായില്‍ കുറുമ്പടി,കാല്‍വിന്‍, Dethan Punalur
എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു....
മണ്‍സൂണ്‍ വന്ന വണ്ടിയായിരിക്കും..!!
ReplyDeleteഇത് വെളിക്കിരിക്കാന്‍ പോയത് തന്നെ...!!
ReplyDeleteNanayatte!!!!!
ReplyDeleteഎന്തെടുക്കാൻ മറന്നാലും അതെടുക്കാൻ മറക്കരുതായിരുന്നു..,കൊള്ളാം..നല്ല ചിത്രം
ReplyDeleteമറന്നതു നന്നായി.. അല്ലെങ്കിൽ ഇങ്ങ്നെ ഒരു ചിത്രം എടുക്കാൻ കഴിയില്ലായിരുന്നു..
ReplyDeleteമറന്നതു നന്നായി.. അല്ലെങ്കിൽ ഇങ്ങ്നെ ഒരു ചിത്രം എടുക്കാൻ കഴിയില്ലായിരുന്നു..
ReplyDeleteഎന്ത് മറന്നാലും- മറവി- എന്തെന്ന് മറക്കാതിരുന്നാൾ മതി.
ReplyDeleteആക്‌ചൊലി നിങ്ങളൊക്കെ നൗഷൂനെ തെറ്റിദ്ധരിച്ചതാ..
ReplyDeleteസാധനം എന്റെ കയ്യിലായിരുന്നു..!!
:) nice ....
ReplyDeleteകൊള്ളാം...
ReplyDeleteബൈക്കെടുക്കാന്‍ മറന്നോ അതോ......?
ReplyDeleteഎടുക്കാന്‍ മറന്നത് മഴകൊട്ടോ അതോ ആളില്ലാത്ത ബൈക്കോ..?
ReplyDeleteഉം നടക്കട്ടെ ....
എന്നാലും!!
മഴക്കാലം .! മനസ്സില്‍ കോറിയിട്ട ചിത്രം.
സന്തോഷം ഹാ ..
എന്ത് ഭംഗി സത്യത്തില്‍ ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍ .....
ചെറുവാടിയെപോലെ ഞാനും ചിത്രത്തില്‍ മഴയും പിന്നെ ആ കാടും പച്ചപ്പും മാത്രമേ കാണുന്നുള്ളു. അതിമനോഹരം ഈ നാടന്‍ കാഴ്ച.
ReplyDeleteഹും. മറന്നു പോയത്രെ മറന്നു പോയി. എത്ര പ്രാവശ്യം പറഞ്ഞതാ. ഞാനതെങ്ങനെ കഷ്ടപ്പെട്ടു വാങ്ങിയതാണെന്നറിയാമോ.. ഹി.ഹി..
ReplyDeleteമഴയെ ഒപ്പിയെടുത്ത നല്ല ഫോട്ടോ. അടിപൊളി അടിക്കുറിപ്പും. അഭിനന്ദനങ്ങൾ
നൈസ്
ReplyDeleteമറന്നാലും പ്രശനമാക്കരുത്
എന്ത് മറന്നാലും ഫോട്ടോ എടുക്കാന്‍ മറന്നില്ലല്ലോ... അതു തന്നെ വലിയ കാര്യം.. ;)
ReplyDelete