തേയില തോട്ടം കടന്ന് മലമുകളിലേക്ക്........

8

Location : Munnar 

8 comments:

 1. നല്ല കാഴ്ച
  ആശംസകള്‍

  ReplyDelete
 2. ഇടയിലുള്ള ആ കരിമ്പാറകള്‍ ദൃശ്യത്തിന് ചാരുത പകരുന്നു

  ReplyDelete
 3. മഞ്ഞണിഞ്ഞ താഴ്വര......
  മനോഹരം.....!

  ReplyDelete
 4. ഒരു വശത്ത് മലയും, ചെരിഞ്ഞ ഭൂപ്രകൃതിയില്‍ തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള പാറക്കൂട്ടങ്ങളേയും തിരഞ്ഞെടുത്തത് കൊണ്ട് കാഴ്ച്ച കൂടുതല്‍ ഭംഗിയുള്ളതായി.

  ReplyDelete
 5. കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച !!

  ReplyDelete