Cloudy Sky ....!

12

12 comments:

  1. ചേച്ചീ ഓടിവാ ..മീമാനം !:)

    ReplyDelete
  2. പറവൈയെ പാര്‍ത്താന്‍
    വിമാനം പടൈത്താന്‍

    ReplyDelete
  3. മേഘം തൊട്ട് വിമാനം ദേ പോണു?
    ആശംസകള്‍

    ReplyDelete
  4. മേഘത്തിൽ തൊട്ട് യാത്രചെയ്യാം

    ReplyDelete
  5. ശരിക്കും, വിമാനം ഫോട്ടോ എടുത്തതാല്ലേ

    ReplyDelete
  6. എന്റെ കുഞ്ഞു വാവ അമ്പിളി മാമനെ കാണിക്കാൻ കരയുമ്പോൾ ഒരു വറൈറ്റി ക്ക് ഇന്ന് വിമാനം കാണിച്ചു കൊടുക്കല്ലോ .. നന്നായിട്ടുണ്ട് കേട്ടോ ..

    ReplyDelete
  7. അതേയ്....ഇവിടെ കാക്കഞ്ചേരി കിന്‍ഫ്ര ഐടി പാര്‍ക്ക് (എന്‍റെ ജോലി സ്ഥലം) എല്ലാ ദിവസവും കാണുന്ന കാഴ്ച ആണ് ഇത്. എനിക്ക് തോന്നുന്നു ഇതിലും വളരെ അടുത്ത് ആയിട്ടാണ് ഇവിടെ കാണുന്നത്, ശെരിക്കും വിമാനത്തിന്‍റെ പേര് വായിക്കാം.കാരണം കൊണ്ടോട്ടി ഇവിടെ അടുത്താണ്.പക്ഷെ ഇത് പോലെ ഒരു ക്ലൌഡ് ദൃശ്യം കണ്ടിട്ടില്ല..സൂപ്പര്‍ കേട്ടോ......

    ReplyDelete
  8. ഇതൊന്നും ഞാന്‍ കാണാത്തത് എന്താണെന്നാണ് ആലോചിക്കുന്നത്.......

    ReplyDelete
  9. കൊള്ളാല്ലോ നൌഷു... :)

    ReplyDelete
  10. ഈ മാസം നഞ്ചിന്ന് ഞാൻ ഇങ്ങനെ പറന്നകലും.........

    ReplyDelete