Greenery

26

26 comments:

  1. നാടിന്റെ ഫോട്ടോ കാണിച്ചു കൊതിപ്പിക്കുകയാ അല്ലെ ...അടിപൊളി

    ReplyDelete
  2. പച്ച പുതച്ച പാടവും
    പച്ചിലച്ചാര്‍ത്തിന്‍ തീരവും
    കൊച്ചിളം കാറ്റിന്നീണവും
    കേട്ട് കുളിരുന്നുണ്ടോടാ...

    വയലേലയെത്ര സുന്ദരി
    മലയോരമോ മനോഹരീ
    പൂചൂണ്ടിലൂറും പുഞ്ചിരി
    പൂനിലാവിന്റെ പൂത്തിരി

    ReplyDelete
  3. ഈ പാടവരമ്പത് ഒത്തിരിനേരം

    ReplyDelete
  4. epol ethu polulla paadavarambukal naattin purangalil polum kanan kazhiyilla. abhinandhanangal

    ReplyDelete
  5. കൊതിപ്പിക്കൂ ... ആശ തീരുവോളം !!

    ഗമണ്ടന്‍ ചിത്രം നൌഷൂ..

    ReplyDelete
  6. ഇപ്പോഴും ഇങ്ങിനെ ഒക്കെ ഉണ്ടോ..?
    മനസ്സില്‍ അറിയാതെ ഒരു തരം ആഹ്ലാദവും കൊതിയും...
    മനോഹരം.

    ReplyDelete
    Replies
    1. ഒരു വര്‍ഷം മുന്‍പെടുത്ത ചിത്രമാണെങ്കിലും ഇതിപ്പോഴും ഇതുപോലെ തന്നെയുണ്ട്.... :)

      Delete
  7. പച്ച പനം തത്ത പാറും
    നാട്
    കിനാക്കാണും നൌശു

    ReplyDelete
  8. ഹ..കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച..സുന്ദരം അതിമനോഹരം

    ReplyDelete
  9. നേർ വരമ്പിലൂടെ ഒഴുകും വെള്ളത്തിൽ തറപ്പിച്ചു നോക്കുമ്പോൾ ഒരു ചാറ്റൽ മഴ ഉള്ള പോലെ തോന്നിപ്പിയ്ക്കുന്നു...!
    വളരെ ഇഷ്ടപ്പെട്ട ചിത്രം...ആശംസകൾ ട്ടൊ...!

    ReplyDelete
  10. കാണുമ്പോള്‍ കുളിരിടുന്ന കാഴ്ച.
    ആശംസകള്‍

    ReplyDelete
  11. പാടം പൂത്ത കാലം

    ReplyDelete
  12. നൌഷൂ ഈ ഫോട്ടോ എവിടെ നിന്നുമെടുത്തതാണ്, ഒറ്റപ്പാലം റോഡിൽ നിന്നുള്ളവയാണോ?

    ReplyDelete
    Replies
    1. അല്ല മൊഹീ.... ഇതെന്‍റെ വീടിനടുത്താണ്... വിളയൂരില്‍

      Delete
  13. മതി മതി. ഞാനും പോവാണ് നാട്ടിലേക്ക്. ഇനി വന്നിട്ട് കണ്ടു നൊസ്റ്റി അടിക്കാം :)

    ReplyDelete
  14. ഞാനും വിചാരിച്ചു,ഇമ്മാതിരി പച്ചപ്പ് കിട്ടണേൽ നമ്മടെ നാട്ടിലെട്ടണമല്ലോ ന്ന്. വിളയൂരാണല്ലേ ? ആഹാ.....ഇതങ്ങ് കൊപ്പമാ. ആശംസകൾ.

    ReplyDelete
  15. ഇതിങ്ങനെ നോക്കി നില്‍ക്കാന്‍ തന്നെ എന്ത് രസം ..നല്ല ഷോട്ട് ,,അല്ല നല്ല ഗ്രാമ ഭംഗി ,,

    ReplyDelete
  16. ഹായ് ഹായ് ....... ഈ മനോഹരമായ വയലോക്കെ ഇനി എത്ര കാലം

    ReplyDelete
  17. സ്നേഹജാലകത്തില്‍ മൂന്ന് 'പോസ്റ്റ്'

    ReplyDelete
  18. സ്നേഹജാലകത്തില്‍ മൂന്ന് 'പോസ്റ്റ്'

    ReplyDelete
  19. ഇനിയെന്ന് ,,,,,,,,,,,,,,ഈ വയലും പച്ചപ്പുകളുമൊക്കെ കണ്മുന്നിലെന്നു കാണും ...
    ഗൃഹാദുരത്വമുണര്‍ത്തുന്ന ചിത്രങ്ങള്‍ .....

    ReplyDelete