നിശ്ശബ്ദമെങ്കിലും എന്തെല്ലാമോ കഥകൾ പറയുന്നുണ്ട്....ഒന്ന് കാതോർത്ത് നൊക്കിയ്ക്കേ...!കണ്ണുകൾക്കും കാതുകൾക്കും ആനന്ദം നൽകി...സന്തോഷം ട്ടൊ..!
കാതോർത്ത് നൊക്കാൻ നീന്തലറിയുന്നവർ അടുത്തേക്ക് പോയാ മതി ട്ടോ. നല്ല രസം ണ്ട് ട്ടോ കാണാൻ. ആശംസകൾ.
കൊടിവെച്ച മലയുടെ താഴ്വാരത്തീ-ന്നടിവെച്ചടി വെച്ചു വരികയത്രേ..onv
നെന്തോ ഒരിടുക്കം...നല്ല ചിത്രം....
നന്നായിട്ടുണ്ട് !!!
ഒഴുകുന്നുണ്ടൊരു പുഴ,ഒരടി നീങ്ങുവാന്‍ കൊതിക്കുമെന്വേരിനിടയിലൂടെ......നല്ല ചിത്രം സുഹൃത്തേ........
പുഴ കാട്ടിയത് തന്റെ മുഖം,കണ്ടു മടങ്ങിയതു ഞാനെന്റെ മുഖം!
മണല്‍ ഊറ്റി നശിപ്പിക്കുന്നവര്‍ക്കെതിരെ നിശ്ശബ്ദമായി കരയുകയാണോ ഈ പുഴ?
ഡേയ് ഇവിടെ ഒന്നും കാണുന്നില്ലല്ലോ
അടിപൊളി...ഇതെവിടെയാ സ്ഥലം ?
ഇഷ്ടായി
നന്നായിരിക്കുന്നു.ആശംസകള്‍
ശാന്തമാണ്.
ഇതെന്താ ഇവിടെ ഇങ്ങനെ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്?? കൊതുകുകളും മറ്റും വളരില്ലേ?? ഇവിടെ വന്നു ഒന്ന് ദര്‍ശനം നല്‍കൂ പ്രിയ ശിഷ്യാ
മാന്കൊമ്പിലൂടെ ഊര്‍ന്നു വെള്ളത്തിലെയ്ക്ക് ഒരു ചാട്ടം!!!!കുട്ടിക്കാലം ഓര്‍മവന്നുപോയി
nice :)
നൌഷൂ..നിന്നെ പോലെ തന്നെ ..നിശബ്ധമായങ്ങിനെ !!!!!നല്ല ചിത്രം ... ആശംസകള്‍
കിങ്ങിണിപ്പുഴയോരത്ത്.....!
നിശ്ശബ്ദയാണെങ്കിലും ഒരുപാടെന്തൊക്കെയോ ഉള്ളിലൊളിപ്പിച്ചുവച്ചിട്ടില്ലേ!
കുളിര്‌കോരുന്നു.
ഈ കുളിരില്‍ ഒരിത്തിരി നേരം കഴിയാനൊരു അവസരം ലഭിച്ചെങ്കില്‍ അത്ര സുന്ദരം .....
സ്നേഹജാലകത്തിലിതാസ്നേഹത്തിന്റെ ജലം..!
മനോാാാാഹരം
നിശ്ശബ്ദമെങ്കിലും എന്തെല്ലാമോ കഥകൾ പറയുന്നുണ്ട്....ഒന്ന് കാതോർത്ത് നൊക്കിയ്ക്കേ...!
ReplyDeleteകണ്ണുകൾക്കും കാതുകൾക്കും ആനന്ദം നൽകി...സന്തോഷം ട്ടൊ..!
കാതോർത്ത് നൊക്കാൻ നീന്തലറിയുന്നവർ അടുത്തേക്ക് പോയാ മതി ട്ടോ. നല്ല രസം ണ്ട് ട്ടോ കാണാൻ. ആശംസകൾ.
ReplyDeleteകൊടിവെച്ച മലയുടെ താഴ്വാരത്തീ-
ReplyDeleteന്നടിവെച്ചടി വെച്ചു വരികയത്രേ..onv
നെന്തോ ഒരിടുക്കം...നല്ല ചിത്രം....
ReplyDeleteനന്നായിട്ടുണ്ട് !!!
ReplyDeleteഒഴുകുന്നുണ്ടൊരു പുഴ,
ReplyDeleteഒരടി നീങ്ങുവാന്‍ കൊതിക്കുമെന്‍
വേരിനിടയിലൂടെ......
നല്ല ചിത്രം സുഹൃത്തേ........
പുഴ കാട്ടിയത് തന്റെ മുഖം,
ReplyDeleteകണ്ടു മടങ്ങിയതു ഞാനെന്റെ മുഖം!
മണല്‍ ഊറ്റി നശിപ്പിക്കുന്നവര്‍ക്കെതിരെ നിശ്ശബ്ദമായി കരയുകയാണോ ഈ പുഴ?
ReplyDeleteഡേയ് ഇവിടെ ഒന്നും കാണുന്നില്ലല്ലോ
ReplyDeleteഅടിപൊളി...ഇതെവിടെയാ സ്ഥലം ?
ReplyDeleteഇഷ്ടായി
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
ശാന്തമാണ്.
ReplyDeleteഇതെന്താ ഇവിടെ ഇങ്ങനെ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്?? കൊതുകുകളും മറ്റും വളരില്ലേ??
ReplyDeleteഇവിടെ വന്നു ഒന്ന് ദര്‍ശനം നല്‍കൂ പ്രിയ ശിഷ്യാ
മാന്കൊമ്പിലൂടെ ഊര്‍ന്നു വെള്ളത്തിലെയ്ക്ക് ഒരു ചാട്ടം!!!!
ReplyDeleteകുട്ടിക്കാലം ഓര്‍മവന്നുപോയി
nice :)
ReplyDeleteനൌഷൂ..
ReplyDeleteനിന്നെ പോലെ തന്നെ ..
നിശബ്ധമായങ്ങിനെ !!!!!
നല്ല ചിത്രം ... ആശംസകള്‍
കിങ്ങിണിപ്പുഴയോരത്ത്.....!
ReplyDeleteകിങ്ങിണിപ്പുഴയോരത്ത്.....!
ReplyDeleteനിശ്ശബ്ദയാണെങ്കിലും ഒരുപാടെന്തൊക്കെയോ ഉള്ളിലൊളിപ്പിച്ചുവച്ചിട്ടില്ലേ!
ReplyDeleteകുളിര്‌കോരുന്നു.
ReplyDeleteഈ കുളിരില്‍ ഒരിത്തിരി നേരം കഴിയാനൊരു അവസരം ലഭിച്ചെങ്കില്‍ അത്ര സുന്ദരം .....
ReplyDeleteസ്നേഹജാലകത്തിലിതാ
ReplyDeleteസ്നേഹത്തിന്റെ ജലം..!
മനോാാാാഹരം
ReplyDelete