കുന്തി

18

18 comments:

  1. പുഴയുടെ മനോഹാര്യത അത്രക്കങ്ങ് ആസ്വാദ്യകരമായില്ലാ ന്ന് തോന്നുന്നു. വേറൊരു 'ആംഗിൾ' പരീക്ഷിക്കാമായിരുന്നു. എന്തായാലും നല്ലതാ ആ ശ്രമം. ആശംസകൾ.

    ReplyDelete
  2. പുഴയുടെ ഒഴുക്കിന്‌ ദൃശ്യഭംഗിയുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. ഞങ്ങളുടെ നാട്ടിലെ പുഴ ഓർമ്മവരുന്നു - കുറുമാലിപ്പുഴ.

    ReplyDelete
  4. ഇതാണ് തൂതപ്പുഴ.... :)

    ReplyDelete
    Replies
    1. വെള്ളത്തിലേക്ക് ചാടി നീന്താന്‍ തോന്നുന്നു.

      Delete
  5. ഇത് കുന്തി പുഴയാണോ ഇങ്ങനെ കണ്ടാല്‍ മനസ്സിലാവണില്ല

    ReplyDelete
  6. ഇക്കരെയാണെന്റെ താമസം
    അക്കരെയാണെന്റെ മാനസം.


    അക്കരെയിക്കരെ നിന്നാലെങ്ങനെയാശതിരും
    നിങ്ങടെയാശതീരും?

    ReplyDelete
  7. കുന്തിപ്പുഴ ,കുറച്ചു കൂടി ദീടയില്സ് ആകാമായിരുന്നു ,ആശംസകള്‍

    ReplyDelete
  8. നൗഷാദ്‌ ,,,, കുന്തി കണ്ടാല്‍ മുങ്ങാന്‍ തോന്നുന്നുണ്ട് ...
    എന്താ ചെയ്യാ ,,, ഈ പ്രവാസി :(

    ReplyDelete
  9. എനിക്ക് വളരെ മനോഹരമായി.

    ReplyDelete
  10. അന്തംവിട്ടൊഴുകുന്ന നമ്മുടെ സ്വന്തം കുന്തി..!

    ReplyDelete
  11. പ്രിയപ്പെട്ട സുഹൃത്തേ,
    മോഹിപ്പിക്കുന്ന കുന്തിപ്പുഴയോരം...!അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗി..സ്വപ്‌നങ്ങള്‍ ഉണര്‍ത്തുന്ന പച്ചപ്പ്‌..! ഈ തെളിനീരില്‍ എന്റെ ഹൃദയം ആര്‍ദ്രമാകുന്നു.
    വളരെ നല്ല ഷോട്ട് !അഭിനന്ദനങ്ങള്‍..!
    സസ്നേഹം,
    അനു

    ReplyDelete
  12. പ്രകൃതി മനോഹാരിത ! ഏവരെയും അതിശയിപ്പിക്കുന്ന ശാന്തയുടെ ആകര്‍ഷണീയത ! മനസ്സില്‍ നിറയെ എന്‍റെ ഗ്രാമവും കുന്തിപ്പുഴയും ! നന്നായിരിക്കുന്നു ! അഭിനന്ദനങള്‍!

    ReplyDelete
  13. ഹാ! കുന്തി! നന്ദി. ചെണ്ടക്കോലുരുളുന്നിതല്ലി ഞാൻ കുന്തിപ്പുഴേ, കണ്ടിതു തരംഗിതമായ നിൻ വിരിമാറിൽ! (ഒളപ്പമണ്ണ)

    ReplyDelete
  14. ഹായ്‌ കൊതിപ്പിച്ചു ..

    ReplyDelete