ആഘോഷിക്കൂ.....
![]() | ||||||
ഇന്ന്, ഫെബ്രുവരി 27
സ്നേഹജാലകം പ്രവര്ത്തനമാരംബിച്ചിട്ടു ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
ഒരു വര്‍ഷത്തോളം ബൂലോകത്ത് പിടിച്ചുനില്ക്കാന് സാധിച്ചത്
നിങ്ങളുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ് .
എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു....
ആഗ്രിഗേറ്ററുകളെകുറിച്ച് മനസ്സിലാക്കുന്നതിനു മുന്‍പായത്കൊണ്ട് കൂടുതല്‍ ആളുകളിലേക്ക്
എത്തിപ്പെടാതെപോയ ആദ്യ പോസ്റ്റ് മഴക്കാലം
ഇനിയും നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ഇതുവരെ സഹായിച്ച എല്ലാവര്ക്കും
ഒരിക്കല്‍ക്കൂടി എന്റെ നന്ദി അറിയിക്കുന്നു...
ഇത് വരെ പ്രോത്സാഹനം നകിയവരെ താഴെ ചേര്‍ക്കുന്നു......
Prasanth Iranikulam , ഒരു നുറുങ്ങ് , അലി , Free Online Jobs , Mohamed , DEEP , Faizal Kondotty ,
shameer , Rishi , ശ്രീ , നനവ് , Sulthan | സുൽത്താൻ , അനൂപ് കോതനല്ലൂര്‍ , junaith ,
Dipin Soman , Thaikaden , Renjith , കെ.പി.സുകുമാരന്‍ , siva // ശിവ , SULFI , നാടകക്കാരൻ ,
tony.thomas , കൂതറHashimܓ , സാജിദ് കെ.എ , Janardanan c m , ദീപക് , Aisibi ,
jayarajmurukkumpuzha , സിനു , ($nOwf@ll) , കുഞ്ഞായി , NPT , മോഹനം , Aadhila ,
എ.ആർ രാഹുൽ , പട്ടേപ്പാടം റാംജി , lekshmi. lachu , jyo , sayanora , Sarin , prasanth.s ,
ഗീത , കുഞ്ഞാമിന , ചെറുവാടി , Seema , മരഞ്ചാടി , ഉമേഷ് പിലിക്കൊട് , സാബിറ സിദീഖ് ,
ആസാമി , praveen raveendran , jayanEvoor , ramanika , കണ്ണൂരാന്‍ / Kannooraan , SAJAN S , machu ,
Sirjan , sm sadique , നൗഷാദ് അകമ്പാടം , Angela.... , കൊട്ടോട്ടിക്കാരന് , നാട്ടുവഴി ,
സിജു സാമുവേല്‍ , ഭായി , നിരാശകാമുകന്‍ , ഹരീഷ് തൊടുപുഴ , പാർവ്വതി ,
SHAIJU :: ഷൈജു , Anitha , ബിക്കി . കാഴ്ചകൾ , കലാം , OAB/ഒഎബി , ആളവന്താന് , noonus ,
F A R I Z , MadhuKannan , Venugopal G , Sunil , രസികന്‍ , haina , ശ്രീനാഥന്‍ , thulika ,
faisu madeena , അസീസ് , JITHU , മിസിരിയനിസാര്‍ , Manickethaar , കണ്ണനുണ്ണി , hafeez ,
Ÿāđů , Sameer Thikkodi , ജിനേഷ് , അനീസ , Noushad Koodaranhi , Praju , mini//മിനി , നിശാസുരഭി ,
ഐക്കരപ്പടിയന്‍ , Ronald James , ezhan , mayflowers , anvar , സര്‍ദാര്‍ , ഷാജു അത്താണിക്കല്‍ ,
നീ ബിരിയാണി വെച്ചിട്ട് എന്നെ വിളിച്ചില്ല
ReplyDeleteഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ നൗഷുവിനു അഭിനന്ദനങ്ങള്‍...
ReplyDeleteഇനിയും ഒരു ഡി.എസ്.എല്‍.ആര്. സംഘടിപ്പിച്ച് ഈ രംഗത്ത് കൂടുതല്‍ ആക്റ്റീവാകാന്‍
നാഥന് തുണക്കട്ടെ...
പുതുവര്‍ഷത്തില്‍ ധാരാളം കണ്ണിനു കുളിരേകുന്ന ചിത്രങ്ങള്‍ പകര്‍ത്താനും കഴിയട്ടെ എന്നാശംസിക്കുന്നു!
നല്ല കാഴ്ചകളുടെ ഉത്സവമാണ് നൗഷാദിന്റെ ചിത്രങ്ങള്‍.
ReplyDeleteപലപ്പോഴും നല്ല ഗ്രാമ കാഴ്ചകള്‍ ഒരുക്കുന്നത് കൊണ്ട് എന്റെ ഹൃദയവും ആ ചിത്രങ്ങളോട് ചേര്ന്നുനില്ക്കുന്നു.
കണ്ണിന് ഉത്സവമാകുന്ന വര്‍ണ്ണ കൂട്ടുകളിലേക്ക് ഇനിയും നൗഷാദിന്റെ ക്യാമറ മിഴി തുറക്കട്ടെ.
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ സുഹൃത്തേ.
ഹോ .... വിശക്കുന്നല്ലോ വിശക്കുന്നല്ലോ......
ReplyDeleteആശംസകൾ...
ReplyDeleteപായസചെമ്പാണെന്നു കരുതി ഞാന്‍.ഹോ,കൊതിപ്പിച്ചു കളഞ്ഞു.
ReplyDeleteഎല്ലാ ആശംസകളും
അടുപ്പിലുള്ളതു കണ്ടപ്പോ പോസ്റ്റ് വായിക്കാൻ മറന്നു.. ഏതായാലും ഇനിയും ഇത്തരം കോളുണ്ടാക്കി ഒരുപാടുകാലം വയനക്കരിൽ ഇറങ്ങിചെല്ലാൻ താങ്കൾക്കു കഴിയട്ടെ.. അഭിനന്ദനങ്ങൾ..
ReplyDeleteഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ സ്നേഹ ജാലകതിന്നു അഭിനന്ദനങ്ങള്‍..
ReplyDeleteഈ ചെമ്പും ചോറും കാണിച്ചു
ആഘോഷിക്കൂ എന്ന് പറഞ്ഞാല്‍
മോശമല്ലേ..അത് കൊണ്ട് ചുരുങ്ങിയത് ജിദ്ദ
ബ്ലോഗ്ഗെര്മാരെ എങ്കിലും ഈറ്റിക്കാന് മടിക്കരുത്.
ഒരു വര്‍ഷം തികച്ചതിന് ആശംസകള്‍. കൂട്ടത്തില്‍ മറ്റൊരു അഭിനന്ദനവും; ഏത് പോസ്റ്റിലും സാന്നിദ്ധ്യം അറിയിക്കാനുള്ള മനസിന്റെ വലിപ്പം. നന്നായി വരട്ടെ.
ReplyDeleteകാര്യമെല്ലാം ശരി. പക്ഷേ ആ ബിരിയാണിയില്‍ ഒരു കഷണം ഇറച്ചി പോലും കാണുന്നില്ലല്ലോ.
വാര്‍ഷികമാണ് ...
ReplyDeleteആഘോഷം ബിരിയാണി വെച്ചിട്ടും !
ഞാന്‍ എന്തായാലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടുട്ടോ..
ഒരു വര്‍ഷം തികയുന്ന സ്നേഹജാലകതിന്ന് ആശംസകള്‍
ReplyDeletehridayam niranja aashamsakal..........
ReplyDeleteഅഭിനന്ദനങ്ങള്‍ നൌഷൂ !
ReplyDeleteആശംസകള്‍ നൗഷു/
ReplyDeleteബിരിയാം ബെയ്ച്ച് ബയറ് നെറഞ്ഞു...
ReplyDeleteഒന്നാം വാർഷികത്തിന് ആശംസകൾ.
@ ayyopavam : ഇത് ബിരിയാണിയല്ല .... തേങ്ങാ ചോറാണ് ...
ReplyDelete@ നൗഷാദ് അകമ്പാടം : ഇന്ഷാ അല്ലാഹ് ... അടുത്ത ലീവിന് മുന്‍പായി ഡി.എസ്.എല്‍.ആര്. സംഘടിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ....
@ ചെറുവാടി : എന്റെ ചിത്രങ്ങള്‍ താങ്കളെപ്പോലുള്ളവര്‍ക്ക് ഇഷ്ട്ടമാവുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം ....
@ JITHU : നന്ദി.... :)
@ ജുവൈരിയ സലാം : നന്ദി.... :)
This comment has been removed by the author.
ReplyDelete@ മുല്ല : നന്ദി ... :)
ReplyDelete@ ഉമ്മു അമ്മാര്‍ : നന്ദി ... :)
@ Ashraf Unneen : നന്ദി... :)
@ ഷരീഫ് കൊട്ടാരക്കര : ഇത് ബിരിയാണിയല്ല, തേങ്ങാ ചോറാണ്... പോത്തിറച്ചി തൊട്ടടുത്ത ചെമ്പില്‍ റെഡിയായിക്കൊണ്ടിരിക്കുന്നു...
@ pushpamgad : നന്ദി... :)
@ ഷാജു അത്താണിക്കല്‍ : നന്ദി... :)
ReplyDelete@ jayarajmurukkumpuzha : നന്ദി... :)
@ Yousef Shali : നന്ദി... :)
@ പകല്‍കിനാവന്‍ | daYdreaMer : നന്ദി... :)
@ അലി : നന്ദി... :)
അത് വിട്... ഇജ്ജ് ബിരിയാണി എപ്പൊ തരും? :)
ReplyDeleteപുതുമയുള്ള പിറന്നാള്‍..
ReplyDeleteഇനിയുമുണ്ടാകട്ടെ ആഘോഷവേളകള്‍..
നയനമനോഹരമായ ചിത്രങ്ങൾ കാഴ്ച്ചക്കായി സമ്മാനിച്ച എന്റെ ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!
ReplyDeleteതേങ്ങാച്ചോറ് തൂമ്പാ കൊണ്ടാണോ ഇളക്കുന്നത്..???
ReplyDeleteഎന്റെ നൌഷുക്കുട്ടാ...!!!
This comment has been removed by the author.
ReplyDeleteജനാര്ദ്ധനന് ചേട്ടാ.. ആളുകളെ ഇങ്ങനെ അപമാനിക്കരുത്. തൂമ്പാ, സാലഡ് കോരാന്‍ ഉള്ളതാ...
ReplyDelete@ വാഴക്കോടന്‍ // vazhakodan : ചികിത്സ നടക്കുമ്പോള്‍ ബിരിയാണി കഴിക്കാന്‍ പാടുണ്ടോ ?
ReplyDelete@ mayflowers : നന്ദി ... :)
@ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദി ... :)
@ ജനാര്ദ്ദനന്.സി.എം : നന്ദി ... :)
@ ഇസ്മായില്‍ കുറുമ്പടി (തണല്‍) : നന്ദി ... :)