കാലം

27

27 comments:

  1. ഓരോ പോസ്റ്റിലും ചിത്രങ്ങള്‍ മുകവുറ്റതായി വരുന്നു

    ReplyDelete
  2. ആകാശവും ഭൂമിയും ഒന്ന് ചേരുന്നിടം,,, നല്ല കാഴ്ച.

    ReplyDelete
  3. ഇലപൊഴിയും ശിഖരത്തില്‍ ചെറു കിളികള്‍ വരവായി

    ReplyDelete
  4. അറുതിയില്‍
    വറുതിയൂറ്റി
    നിറവയര്‍ തീറ്റാന്‍
    തെണ്ടുമീ വേനലില്‍
    നിറപറയ്ക് വകയില്ലാ
    നിളകളില്‍ വെള്ളമില്ലാ
    വയല്‍കളില്‍ വിളയില്ലാ
    തൊണ്ട വാടിയ
    വിണ്ട ഭൂമിക്
    വിട ............

    ReplyDelete
  5. തണുപ്പുകാലം!

    ReplyDelete
  6. ഫോട്ടോ കണ്ടപ്പോള്‍ ആദ്യം വന്ന പാട്ട് കൊമ്പന്‍ തട്ടി.
    ചിത്രം നന്നായി ട്ടോ

    ReplyDelete
  7. നല്ല...പോസ്റ്റ്‌..
    നല്ല..ചിത്രം...ഭാവുഗങ്ങള്‍...

    ReplyDelete
  8. പ്രകൃതിയുടെ മാറ്റങ്ങളനുസരിച്ചുള്ള
    ചിത്രങ്ങള്‍ ചേര്‍ക്കുന്നതില്‍ നൌഷാദ്
    കാണിക്കുന്ന നിഷ്കര്‍ഷ പ്രശംസനീയം
    തന്നെ!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  9. കൊള്ളാം..നന്നായിട്ടുണ്ട് ...കള്ളിച്ചെടി പൂക്കുമ്പോള്‍ അതേരീതിയില്‍ ഒന്നൂടെ എടുത്തു നോക്കണം ട്ടോ ?

    ReplyDelete
  10. ഈ കാലത്തെ നന്മ വറ്റിയ മനുഷ്യരെപ്പോലെ...ഇലകള്‍ കൊഴിഞ്ഞ മരവും...മനോഹരം

    ReplyDelete
  11. മനോഹര ചിത്രം. വളരെ നന്നായി...

    ReplyDelete
  12. @ ഷബീര്‍ - തിരിച്ചിലാന്‍ : നന്ദി.... :)
    @ mini//മിനി : നന്ദി.... :)
    @ കൊമ്പന്‍ : കിളികളും കയ്യൊഴിഞ്ഞു..... നന്ദി.... :)
    @ ഷാജു അത്താണിക്കല്‍ : ഇത്രയും വലിയ കമന്റിനു ഒത്തിരി വലിയ നന്ദി.... :)
    @ അലി ; നന്ദി.... :)
    @ മന്‍സൂര്‍ ചെറുവാടി ; ഇതാ പറയുന്നത് നേരത്തെ വരണമെന്ന്..... നന്ദി....:)

    ReplyDelete
  13. @ SAHEER MAJDAL : നന്ദി.... :)
    @ ഇടശ്ശേരിക്കാരന്(വെടിവട്ടം) : നന്ദി.... :)
    @ c.v.thankappan,chullikattil.blogspot.com : വലിയ വാക്കുകള്‍ക്കു ഒത്തിരി നന്ദി.... :)
    @ kochumol(കുങ്കുമം) : ശ്രമിക്കാം.... നന്ദി.... :)
    @ ആചാര്യന്‍ : നന്ദി.... :)
    @ elayoden : നന്ദി.... :)

    ReplyDelete
  14. മനോഹരമായ ക്ലിക്കുകള്‍ ....

    വഴിതെറ്റി വന്നെത്തുന്നിടം കൊള്ളാം ....എന്നെനിക്ക് തന്നെ തോന്നി പോവുന്നു

    ReplyDelete
  15. ലോകത്തുള്ള സകലമാന സീനറികളൂടേയും പടങ്ങൾ ഭായിയുടെ കലവറയിൽ ഉണ്ട് അല്ലേ..!

    ReplyDelete
  16. @ sunil vettom : വഴിതെറ്റിയാണെങ്കിലും വന്നതില്‍ സന്തോഷം.... നന്ദി... :)
    @ പട്ടേപ്പാടം റാംജി : നന്ദി.... :)
    @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി.... :)
    @ സാജിദ് ഈരാറ്റുപേട്ട : നന്ദി.... :)
    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : അങ്ങിനെയൊന്നും ഇല്ലാ ഭായി.... സാഹചര്യം ഒത്തുവരുമ്പോള്‍ ഒന്ന് ക്ലിക്കും അത്രതന്നെ..... നന്ദി.... :)

    ReplyDelete
  17. പറയാൻ വാക്കുകളില്ല, അത്രയും മനോഹരമായിരിക്കുന്നു.

    ReplyDelete
  18. ഹോ..നീലയ്ക്ക് ഇത്രയും ഭംഗിയുണ്ടോ..
    കണ്ണെടുക്കാന്‍ തോന്നുന്നില്ലല്ലോ..അതി മനോഹരം..!

    ReplyDelete
  19. മനോഹരമായിട്ടുണ്ട്.. നന്മ കൊഴിഞ്ഞ് പോയ ഇന്നത്തെ സമൂഹ മനസാക്ഷി പോലെ..!!

    ReplyDelete
  20. @ Typist | എഴുത്തുകാരി : നന്ദി... :)
    @ Jefu Jailaf : നന്ദി... :)
    @ വര്‍ഷിണി* വിനോദിനി : നന്ദി... :)
    @ ‍ആയിരങ്ങളില്‍ ഒരുവന്‍ : നന്ദി.... :)

    ReplyDelete
  21. നല്ല ചിത്രം

    ReplyDelete
  22. Yet another beautiful catch
    Well done,
    Hey can i use this in one of
    my blog with due credit
    Thanks in advance
    Philip

    ReplyDelete
    Replies
    1. തീര്‍ച്ചയായും... താങ്കള്ക്കിത് ഇഷ്ട്ടമായെങ്കില്‍ എടുത്തോളൂ.....
      സ്വന്ത പേരിലേക്ക് മാറ്റാതെ, ആര്‍ക്കു വേണമെങ്കിലും ഈ ബ്ലോഗിലെ ചിത്രങ്ങള്‍ ഉപയോഗിക്കാം ...
      എനിക്കതില്‍ സന്തോഷമേയുള്ളൂ.

      Delete