ഓരോ പോസ്റ്റിലും ചിത്രങ്ങള്‍ മുകവുറ്റതായി വരുന്നു
ആകാശവും ഭൂമിയും ഒന്ന് ചേരുന്നിടം,,, നല്ല കാഴ്ച.
ഇലപൊഴിയും ശിഖരത്തില്‍ ചെറു കിളികള്‍ വരവായി
അറുതിയില്വറുതിയൂറ്റിനിറവയര് തീറ്റാന്തെണ്ടുമീ വേനലില്നിറപറയ്ക് വകയില്ലാനിളകളില് വെള്ളമില്ലാവയല്കളില് വിളയില്ലാതൊണ്ട വാടിയവിണ്ട ഭൂമിക്വിട ............
തണുപ്പുകാലം!
ഫോട്ടോ കണ്ടപ്പോള്‍ ആദ്യം വന്ന പാട്ട് കൊമ്പന് തട്ടി.ചിത്രം നന്നായി ട്ടോ
നല്ല...പോസ്റ്റ്..നല്ല..ചിത്രം...ഭാവുഗങ്ങള്‍...
ഇലപൊഴിഞ്ഞ ശിശിരം അടിപൊളി
പ്രകൃതിയുടെ മാറ്റങ്ങളനുസരിച്ചുള്ളചിത്രങ്ങള് ചേര്‍ക്കുന്നതില്‍ നൌഷാദ്കാണിക്കുന്ന നിഷ്കര്‍ഷ പ്രശംസനീയംതന്നെ! ആശംസകളോടെ, സി.വി.തങ്കപ്പന്
കൊള്ളാം..നന്നായിട്ടുണ്ട് ...കള്ളിച്ചെടി പൂക്കുമ്പോള്‍ അതേരീതിയില്‍ ഒന്നൂടെ എടുത്തു നോക്കണം ട്ടോ ?
ഈ കാലത്തെ നന്മ വറ്റിയ മനുഷ്യരെപ്പോലെ...ഇലകള്‍ കൊഴിഞ്ഞ മരവും...മനോഹരം
മനോഹര ചിത്രം. വളരെ നന്നായി...
@ ഷബീര്‍ - തിരിച്ചിലാന് : നന്ദി.... :)@ mini//മിനി : നന്ദി.... :)@ കൊമ്പന് : കിളികളും കയ്യൊഴിഞ്ഞു..... നന്ദി.... :)@ ഷാജു അത്താണിക്കല്‍ : ഇത്രയും വലിയ കമന്റിനു ഒത്തിരി വലിയ നന്ദി.... :)@ അലി ; നന്ദി.... :)@ മന്‍സൂര്‍ ചെറുവാടി ; ഇതാ പറയുന്നത് നേരത്തെ വരണമെന്ന്..... നന്ദി....:)
@ SAHEER MAJDAL : നന്ദി.... :)@ ഇടശ്ശേരിക്കാരന്(വെടിവട്ടം) : നന്ദി.... :)@ c.v.thankappan,chullikattil.blogspot.com : വലിയ വാക്കുകള്‍ക്കു ഒത്തിരി നന്ദി.... :)@ kochumol(കുങ്കുമം) : ശ്രമിക്കാം.... നന്ദി.... :)@ ആചാര്യന് : നന്ദി.... :)@ elayoden : നന്ദി.... :)
മനോഹരമായ ക്ലിക്കുകള്‍ ....വഴിതെറ്റി വന്നെത്തുന്നിടം കൊള്ളാം ....എന്നെനിക്ക് തന്നെ തോന്നി പോവുന്നു
നല്ല ചിത്രം.
kaalamorajnatha kaamukanjeevithamo...../
മനോഹരം...
ലോകത്തുള്ള സകലമാന സീനറികളൂടേയും പടങ്ങൾ ഭായിയുടെ കലവറയിൽ ഉണ്ട് അല്ലേ..!
@ sunil vettom : വഴിതെറ്റിയാണെങ്കിലും വന്നതില്‍ സന്തോഷം.... നന്ദി... :)@ പട്ടേപ്പാടം റാംജി : നന്ദി.... :)@ ജനാര്ദ്ദനന്.സി.എം : നന്ദി.... :)@ സാജിദ് ഈരാറ്റുപേട്ട : നന്ദി.... :)@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : അങ്ങിനെയൊന്നും ഇല്ലാ ഭായി.... സാഹചര്യം ഒത്തുവരുമ്പോള്‍ ഒന്ന് ക്ലിക്കും അത്രതന്നെ..... നന്ദി.... :)
പറയാൻ വാക്കുകളില്ല, അത്രയും മനോഹരമായിരിക്കുന്നു.
ഹോ..നീലയ്ക്ക് ഇത്രയും ഭംഗിയുണ്ടോ..കണ്ണെടുക്കാന്‍ തോന്നുന്നില്ലല്ലോ..അതി മനോഹരം..!
മനോഹരമായിട്ടുണ്ട്.. നന്മ കൊഴിഞ്ഞ് പോയ ഇന്നത്തെ സമൂഹ മനസാക്ഷി പോലെ..!!
@ Typist | എഴുത്തുകാരി : നന്ദി... :)@ Jefu Jailaf : നന്ദി... :)@ വര്‍ഷിണി* വിനോദിനി : നന്ദി... :)@ ആയിരങ്ങളില്‍ ഒരുവന് : നന്ദി.... :)
നല്ല ചിത്രം
Yet another beautiful catchWell done,Hey can i use this in one ofmy blog with due creditThanks in advancePhilip
തീര്‍ച്ചയായും... താങ്കള്‍ക്കിത് ഇഷ്ട്ടമായെങ്കില്‍ എടുത്തോളൂ.....സ്വന്ത പേരിലേക്ക് മാറ്റാതെ, ആര്‍ക്കു വേണമെങ്കിലും ഈ ബ്ലോഗിലെ ചിത്രങ്ങള്‍ ഉപയോഗിക്കാം ...എനിക്കതില്‍ സന്തോഷമേയുള്ളൂ.
ഓരോ പോസ്റ്റിലും ചിത്രങ്ങള്‍ മുകവുറ്റതായി വരുന്നു
ReplyDeleteആകാശവും ഭൂമിയും ഒന്ന് ചേരുന്നിടം,,, നല്ല കാഴ്ച.
ReplyDeleteഇലപൊഴിയും ശിഖരത്തില്‍ ചെറു കിളികള്‍ വരവായി
ReplyDeleteഅറുതിയില്‍
ReplyDeleteവറുതിയൂറ്റി
നിറവയര്‍ തീറ്റാന്‍
തെണ്ടുമീ വേനലില്‍
നിറപറയ്ക് വകയില്ലാ
നിളകളില്‍ വെള്ളമില്ലാ
വയല്‍കളില്‍ വിളയില്ലാ
തൊണ്ട വാടിയ
വിണ്ട ഭൂമിക്
വിട ............
തണുപ്പുകാലം!
ReplyDeleteഫോട്ടോ കണ്ടപ്പോള്‍ ആദ്യം വന്ന പാട്ട് കൊമ്പന് തട്ടി.
ReplyDeleteചിത്രം നന്നായി ട്ടോ
നല്ല...പോസ്റ്റ്..
ReplyDeleteനല്ല..ചിത്രം...ഭാവുഗങ്ങള്‍...
ഇലപൊഴിഞ്ഞ ശിശിരം അടിപൊളി
ReplyDeleteപ്രകൃതിയുടെ മാറ്റങ്ങളനുസരിച്ചുള്ള
ReplyDeleteചിത്രങ്ങള്‍ ചേര്‍ക്കുന്നതില്‍ നൌഷാദ്
കാണിക്കുന്ന നിഷ്കര്‍ഷ പ്രശംസനീയം
തന്നെ!
ആശംസകളോടെ,
സി.വി.തങ്കപ്പന്
കൊള്ളാം..നന്നായിട്ടുണ്ട് ...കള്ളിച്ചെടി പൂക്കുമ്പോള്‍ അതേരീതിയില്‍ ഒന്നൂടെ എടുത്തു നോക്കണം ട്ടോ ?
ReplyDeleteഈ കാലത്തെ നന്മ വറ്റിയ മനുഷ്യരെപ്പോലെ...ഇലകള്‍ കൊഴിഞ്ഞ മരവും...മനോഹരം
ReplyDeleteമനോഹര ചിത്രം. വളരെ നന്നായി...
ReplyDelete@ ഷബീര്‍ - തിരിച്ചിലാന് : നന്ദി.... :)
ReplyDelete@ mini//മിനി : നന്ദി.... :)
@ കൊമ്പന് : കിളികളും കയ്യൊഴിഞ്ഞു..... നന്ദി.... :)
@ ഷാജു അത്താണിക്കല്‍ : ഇത്രയും വലിയ കമന്റിനു ഒത്തിരി വലിയ നന്ദി.... :)
@ അലി ; നന്ദി.... :)
@ മന്‍സൂര്‍ ചെറുവാടി ; ഇതാ പറയുന്നത് നേരത്തെ വരണമെന്ന്..... നന്ദി....:)
@ SAHEER MAJDAL : നന്ദി.... :)
ReplyDelete@ ഇടശ്ശേരിക്കാരന്(വെടിവട്ടം) : നന്ദി.... :)
@ c.v.thankappan,chullikattil.blogspot.com : വലിയ വാക്കുകള്‍ക്കു ഒത്തിരി നന്ദി.... :)
@ kochumol(കുങ്കുമം) : ശ്രമിക്കാം.... നന്ദി.... :)
@ ആചാര്യന് : നന്ദി.... :)
@ elayoden : നന്ദി.... :)
മനോഹരമായ ക്ലിക്കുകള്‍ ....
ReplyDeleteവഴിതെറ്റി വന്നെത്തുന്നിടം കൊള്ളാം ....എന്നെനിക്ക് തന്നെ തോന്നി പോവുന്നു
നല്ല ചിത്രം.
ReplyDeletekaalamorajnatha kaamukan
ReplyDeletejeevithamo...../
മനോഹരം...
ReplyDeleteലോകത്തുള്ള സകലമാന സീനറികളൂടേയും പടങ്ങൾ ഭായിയുടെ കലവറയിൽ ഉണ്ട് അല്ലേ..!
ReplyDelete@ sunil vettom : വഴിതെറ്റിയാണെങ്കിലും വന്നതില്‍ സന്തോഷം.... നന്ദി... :)
ReplyDelete@ പട്ടേപ്പാടം റാംജി : നന്ദി.... :)
@ ജനാര്ദ്ദനന്.സി.എം : നന്ദി.... :)
@ സാജിദ് ഈരാറ്റുപേട്ട : നന്ദി.... :)
@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : അങ്ങിനെയൊന്നും ഇല്ലാ ഭായി.... സാഹചര്യം ഒത്തുവരുമ്പോള്‍ ഒന്ന് ക്ലിക്കും അത്രതന്നെ..... നന്ദി.... :)
പറയാൻ വാക്കുകളില്ല, അത്രയും മനോഹരമായിരിക്കുന്നു.
ReplyDeleteഹോ..നീലയ്ക്ക് ഇത്രയും ഭംഗിയുണ്ടോ..
ReplyDeleteകണ്ണെടുക്കാന്‍ തോന്നുന്നില്ലല്ലോ..അതി മനോഹരം..!
മനോഹരമായിട്ടുണ്ട്.. നന്മ കൊഴിഞ്ഞ് പോയ ഇന്നത്തെ സമൂഹ മനസാക്ഷി പോലെ..!!
ReplyDelete@ Typist | എഴുത്തുകാരി : നന്ദി... :)
ReplyDelete@ Jefu Jailaf : നന്ദി... :)
@ വര്‍ഷിണി* വിനോദിനി : നന്ദി... :)
@ ആയിരങ്ങളില്‍ ഒരുവന് : നന്ദി.... :)
നല്ല ചിത്രം
ReplyDeleteYet another beautiful catch
ReplyDeleteWell done,
Hey can i use this in one of
my blog with due credit
Thanks in advance
Philip
തീര്‍ച്ചയായും... താങ്കള്‍ക്കിത് ഇഷ്ട്ടമായെങ്കില്‍ എടുത്തോളൂ.....
Deleteസ്വന്ത പേരിലേക്ക് മാറ്റാതെ, ആര്‍ക്കു വേണമെങ്കിലും ഈ ബ്ലോഗിലെ ചിത്രങ്ങള്‍ ഉപയോഗിക്കാം ...
എനിക്കതില്‍ സന്തോഷമേയുള്ളൂ.