ഓണാശംസകള്‍ !!!

10

10 comments:

 1. ഏവര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകള്‍ !!

  ReplyDelete
 2. ഓണാശംസകള്‍...

  ReplyDelete
 3. ഓണാശംസകള്‍......... കുലച്ചത് അല്പം താമസിച്ചു പൊയ്........അല്ലേല്‍ വറുക്കാന്‍ എടുക്കാമായിരുന്നു

  ReplyDelete
 4. ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
  അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
  കാറ്റലകൾ പാട്ടുകളായ്
  കാടെങ്ങും പൂവിളിയായ്
  ആകാശത്താവണിയുടെ കല
  പൂവണിയായ് (ഓണം...)

  കൊട്ടുമേളം പോരെന്നോതി
  തുള്ളാതിരിക്കരുതേ
  ചെണ്ടയുണ്ട് മദ്ദളമുണ്ട്
  ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
  കൊമ്പുണ്ട് കുഴലുമുണ്ട്
  പോരെങ്കിൽ കുരവയുമുണ്ട്
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  പൂവുമാളും പോരെന്നോതി
  തുള്ളാതിരിക്കരുതേ
  തുമ്പയുണ്ട് താമരയുണ്ട്
  അരളിയുണ്ടാമ്പലുമുണ്ട്
  അമ്പരത്തി ചെമ്പരത്തി
  കാക്കപ്പൂ നന്ത്യാർവട്ടം
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  ReplyDelete
 5. മിഴി നിറഞ്ഞ !!!!
  മനം നിറഞ്ഞ !!!!
  ഓണാശംസകൾ....

  ReplyDelete
 6. താമസിച്ചെത്തി ഓണാശംസകള്‍ നേരുന്നു .......തിരുവോണം കഴിഞ്ഞും ഓണാശംസകള്‍ പറഞ്ഞത് ഞാനായികോട്ടേ അല്ലെ .......

  ReplyDelete
 7. Wonderful light and color. Beautiful photo work. I like your blog very much.

  ReplyDelete