തണല്‍

33
Nokia E72

33 comments:

  1. ഈ മരങ്ങള്‍ക്ക് എന്തെന്തു കഥകള്‍ പറയാനുണ്ടാകും.
    കിതച്ചും തുപ്പിയും കടന്നു പോയ കാലങ്ങളെത്ര കണ്ടു ഈ മുത്തശ്ശന്‍... എല്ലാത്തിനും മൂക സാക്ഷിയായി.

    ReplyDelete
  2. സ്വയം വെന്തുരുകി .. ഒരു കുടയായി .. തണലായി...

    മഴുവും കാത്ത്‌ ... !!

    ReplyDelete
  3. കൊള്ളാം നൌഷൂ...എവിടെ ഇത് ? ഫോര്‍ട്ട്‌ കൊച്ചി?

    ReplyDelete
  4. തണല്‍മരം
    നന്നായി
    ആശംസകള്‍!

    ReplyDelete
  5. കൊള്ളാം നന്നായിട്ടുണ്ട്..തണല്‍ മരങ്ങള്‍ ഇങ്ങനെ ഇപ്പോഴും ഉണ്ട് അല്ലെ..

    ReplyDelete
  6. നല്ല പരിചയം തോന്നുന്നു ഈ സ്ഥലം.
    മനോഹരമായിരിക്കുന്നു. എവിടെയാണിത്.

    ReplyDelete
  7. നല്ലൊരു ഫീലിംഗ് അനുഭവപ്പെടുന്നുണ്ട് ഈ ചിത്രം കാണുമ്പോൾ..

    ReplyDelete
  8. എവിടെയോ കണ്ടു മറന്ന പോലെ..ഫോര്‍ട്ട്‌ കൊച്ചി ഭാഗമൊക്കെ ഓര്‍മയില്‍ വന്നു..

    ReplyDelete
  9. അതേ! ഞാനും കണ്ട് മറന്ന സ്ഥലം പോലെ, നല്ല പരിചയം തോന്നുന്നു. ചിത്രം നന്നയിരിക്കുന്നു. ഈ സ്ഥലം എവിടെയാണു?

    ReplyDelete
  10. ബല്ലാത്ത മരങ്ങളും ബല്ലാത്ത തണലും..!

    ReplyDelete
  11. കഥ പറയുന്ന മരങ്ങൾ

    ReplyDelete
  12. breath taking-ly beautiful. cool

    ReplyDelete
  13. ചീനി മരം..?ആരാ ഇതു വെച്ചിട്ടുണ്ടാകുക.അതിന്റെ തണലില്‍ ഇരുന്നു വിശ്രമിക്കുന്ന എല്ലാവരുടെയും പുണ്യത്തിന്റെ ഒരംശം തീര്‍ച്ചയായും അയാള്‍ക്ക് കിട്ടും.
    ആശംസകള്‍

    ReplyDelete
  14. പടാർന്ന് പടർന്ന്

    ReplyDelete
  15. @ ഹാഷിക്ക്,പട്ടേപ്പാടം റാംജി, മിസിരിയനിസാര്‍, sheriffkottarakara

    സംശയിക്കേണ്ട.... ഫോര്‍ട്ട്‌ കൊച്ചി തന്നാ.....

    ReplyDelete
  16. @ faisu madeena, Dipin Soman, അലി, നാമൂസ്, നല്ലി, M.A Bakar, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ആചാര്യന്‍, jayarajmurukkumpuzha

    വീണ്ടും വന്നതില്‍ സന്തോഷം.....

    ReplyDelete
  17. @ JITHU, Pratheep Srishti, hafeez, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM, ശ്രീനാഥന്‍, mini//മിനി, salam pottengal, മുല്ല,ഹൈന

    വീണ്ടും വന്നതില്‍ സന്തോഷം.....

    ReplyDelete
  18. നല്ല ചിത്രം ......

    ReplyDelete
  19. കൊതി വരുന്നു പടര്‍ന്നു പന്തലിച്ച ആ മരച്ചുവട്ടില്‍ ആരോരു മില്ലാത്ത ഒരു സമയത്ത് ഇരിക്കാന്‍

    ReplyDelete
  20. ഉഗ്രൻ .....നല്ല കാഴ്ച

    ReplyDelete
  21. @ ഹംസ, റിയാസ് (മിഴിനീര്‍ത്തുള്ളി), സാബിബാവ, Jishad Cronic, Manickethaar s


    വീണ്ടും വന്നതില്‍ സന്തോഷം.....

    ReplyDelete
  22. ഉഗ്രന്‍ ചിത്രം.നല്ല തണല്‍ കിട്ടിയോരനുഭൂതി...

    ReplyDelete
  23. അടിപൊളി..വളരെ മനോഹരം..

    ReplyDelete